---
title: "നന്മണ്ടയില്‍  ഉപജില്ലാ കലോത്സവത്തിനിടെ  വിദ്യാര്‍ത്ഥികള്‍ തമ്മില്‍ സംഘര്‍ഷം"
english_title: "students conflict in nanmanda balussery "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/160945/students-conflict-in-nanmanda-balussery"
published_at: "2023-11-09T23:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654d1d3240f0b_conflict.jpg"
keywords: []
---

# നന്മണ്ടയില്‍  ഉപജില്ലാ കലോത്സവത്തിനിടെ  വിദ്യാര്‍ത്ഥികള്‍ തമ്മില്‍ സംഘര്‍ഷം

> **Lead Summary:** **ബാലുശ്ശേരി : **ഉപജില്ലാ കലോത്സവത്തിനിടെ വിദ്യാര്‍ത്ഥികള്‍ പരസ്പരം ഏറ്റുമുട്ടി. നന്മണ്ടയില്‍ ആരംഭിച്ച ബാലുശ്ശേരി ഉപജില്ല കലോത്സവ മത്സരങ്ങള്‍ പുരോഗമിക്കുന്നതിനിടയിലാണ് വിവിധ സ്‌കൂളുകളില്‍ നിന്ന് എത്തിയ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ ഏറ്റുമുട്ടിയത്.

## Article Content

**ബാലുശ്ശേരി : **ഉപജില്ലാ കലോത്സവത്തിനിടെ വിദ്യാര്‍ത്ഥികള്‍ പരസ്പരം ഏറ്റുമുട്ടി. നന്മണ്ടയില്‍ ആരംഭിച്ച ബാലുശ്ശേരി ഉപജില്ല കലോത്സവ മത്സരങ്ങള്‍ പുരോഗമിക്കുന്നതിനിടയിലാണ് വിവിധ സ്‌കൂളുകളില്‍ നിന്ന് എത്തിയ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ ഏറ്റുമുട്ടിയത്.

സംഘര്‍ഷത്തെ തുടര്‍ന്ന് പരിക്കേറ്റ മൂന്ന് വിദ്യാര്‍ത്ഥിക്കളെ കോഴിക്കോട മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മത്സരങ്ങള്‍ പുരോഗമിക്കുന്നതിനിടെ ഇന്ന് ഉച്ചയോടെയാണ് സംഭവം നടന്നത്.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/160945/students-conflict-in-nanmanda-balussery)