---
title: "താഴത്തു വീട്ടില്‍ ജാനകി  (78) അന്തരിച്ചു"
english_title: "janki thazhathu veettil obit "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/161848/janki-thazhathu-veettil-obit"
published_at: "2023-11-13T14:28:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6551e56360d2d_janki.jpg"
keywords: []
---

# താഴത്തു വീട്ടില്‍ ജാനകി  (78) അന്തരിച്ചു

> **Lead Summary:** **അവിടനല്ലൂര്‍ : **താഴത്തു വീട്ടില്‍ ജാനകി അന്തരിച്ചു. ഭര്‍ത്താവ് : പരേതനായ നാരായണന്‍.

## Article Content

**അവിടനല്ലൂര്‍ : **താഴത്തു വീട്ടില്‍ ജാനകി അന്തരിച്ചു. ഭര്‍ത്താവ് : പരേതനായ നാരായണന്‍.

**മക്കള്‍ :** ബാബു (എക്‌സ് സര്‍വ്വീസ് മാന്‍ )സുലോചന ,ചന്ദ്രന്‍ ,വിജയന്‍ ,ബിജു ( ശംഭു ) .

**മരുമക്കള്‍ :**മഞ്ജുള (നടുവണ്ണൂര്‍ ),സുധാകരന്‍ മാട്ടാങ്ങല്‍ ,ശോഭന ക്രാട്ടാം വള്ളി )ഷീജ (ആശാ വര്‍ക്കര്‍ കോട്ടൂര്‍ പഞ്ചായത്ത് .

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/161848/janki-thazhathu-veettil-obit)