കവിടുകണ്ടി മാധവിക്കുട്ടി അമ്മ (95)അന്തരിച്ചു

കവിടുകണ്ടി മാധവിക്കുട്ടി അമ്മ (95)അന്തരിച്ചു
Nov 14, 2023 08:51 PM | By Rijil

പുത്തഞ്ചേരി :അന്തരിച്ച പുത്തഞ്ചേരി ചെറിയാവുള്ളതില്‍ രാമന്‍ നായരുടെ ഭാര്യ കവിടുകണ്ടി മാധവിക്കുട്ടി അമ്മ (95)അന്തരിച്ചു. മക്കള്‍ :ഭാസ്‌കരന്‍ നായര്‍ (ബിസിനസ് )ഗംഗാധരന്‍ നായര്‍ (കുന്നത്തറ ടെക്‌സ്‌ടൈല്‍സ് ), പ്രഭാകരന്‍ (റിട്ടയേര്‍ഡ് ആര്‍മി ), രാജന്‍ പുത്തഞ്ചേരി, കെകെ ശശിധരന്‍ (പൂര്‍വസൈനിക സേവ പരിഷത്ത്, ബാലുശ്ശേരി താലൂക്ക് പ്രസിഡന്റ് ).

മരുമക്കള്‍ :സൗദാമിനി അമ്മ, ലീല അമ്മ, ശ്യാമള പ്രഭാകരന്‍ ഷീല രാജന്‍(ആശ, വര്‍ക്കര്‍, സിഎച്ച് സി ഉള്ളിയേരി,), ശ്രീലത ശശിധരന്‍

സഞ്ചയനം :തിങ്കള്‍ രാവിലെ 8 മണി

kavitukandi madvikkutti Amma obit

Next TV

Top Stories


News Roundup