കീഴൂര്‍ കണ്ണോത് ശങ്കരന്‍ അടിയോടി അന്തരിച്ചു

കീഴൂര്‍ കണ്ണോത് ശങ്കരന്‍ അടിയോടി അന്തരിച്ചു
Nov 15, 2023 02:32 PM | By Rijil

പൂനത്ത് : കീഴൂര്‍ കണ്ണോത് ( നരിക്കോട്ട് കോവിലകം )ശങ്കരന്‍ അടിയോടി ( 85 ) അന്തരിച്ചു. ഭാര്യ ചന്ദ്രിക .

മക്കള്‍: ഗിരീഷ് കുമാര്‍ ബേന്‍ഗ്ലൂര്‍. പ്രസാദ്. ഗിരിജ പേരാമ്പ്ര ഹയര്‍ സെക്കന്‍ഡ്രി സ്‌കൂള്‍

മരുമക്കള്‍ രവീന്ദ്രന്‍ ഗീത മെഡിക്കല്‍സ് പേരാമ്പ്ര. രാധ ബാംഗ്ലൂര്‍. ജിഷ വേളം

keezhoor kannoth sankaran adiyodi

Next TV

Top Stories