വെങ്കപ്പറമ്പത്ത് സുരേഷ് ബാബു അന്തരിച്ചു

വെങ്കപ്പറമ്പത്ത് സുരേഷ് ബാബു അന്തരിച്ചു
Nov 16, 2023 05:11 PM | By Rijil

കോട്ടൂര്‍: പരേതനായ വെങ്കപ്പറമ്പത്ത് കുമാരന്‍ വൈദ്യരുടെ മകന്‍ വി.സുരേഷ്ബാബു(68) അന്തരിച്ചു.

ഭാര്യ : ഭാരതി , മക്കള്‍ : അര്‍ജുന്‍ (എസ് ബിഐ മലപ്പുറം), അനന്യ സഹോദരങ്ങള്‍: സുബാഷ്, ജയശ്രീ, സുഗതകുമാരി

VENKAPARAMBATH SURESH BABU KOTOOR

Next TV

Top Stories


News Roundup