---
title: "സിസിആര്‍ടി സീനിയര്‍ ഫെലോഷിപ്പ് അവാര്‍ഡ് ലഭിച്ച പുരുഷു ഉള്ളിയേരിയെ ആദരിച്ചു"
english_title: "The man who received the CCRT Senior Fellowship Award was honored by Ullieri"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/16358/the-man-who-received-the-ccrt-senior-fellowship-award-was-honored-by-ullieri"
published_at: "2021-12-16T14:27:00+05:30"
category: "News"
language: "ml"
image: "https://balussery.truevisionnews.com/image-uploads/61bb0000b4e3f_WATERMARK.JPG"
keywords: []
---

# സിസിആര്‍ടി സീനിയര്‍ ഫെലോഷിപ്പ് അവാര്‍ഡ് ലഭിച്ച പുരുഷു ഉള്ളിയേരിയെ ആദരിച്ചു

> **Lead Summary:** ** ഉള്ളിയേരി**: കേന്ദ്ര സാംസ്‌കാരിക വകുപ്പിന് കീഴിലുള്ള സിസിആര്‍ടി സീനിയര്‍ ഫെലോഷിപ്പ് അവാര്‍ഡ് ലഭിച്ച പുരുഷു ഉള്ളിയേരിയെ ആദരിച്ചു.

## Article Content

** ഉള്ളിയേരി**: കേന്ദ്ര സാംസ്‌കാരിക വകുപ്പിന് കീഴിലുള്ള സിസിആര്‍ടി സീനിയര്‍ ഫെലോഷിപ്പ് അവാര്‍ഡ് ലഭിച്ച പുരുഷു ഉള്ളിയേരിയെ ആദരിച്ചു.

കലാകാരന്മാരുടെയും കലാപ്രവര്‍ത്തകരുടെയും ദേശീയ സംഘടനയായ നമസിന്റെ നേതൃത്വത്തിലാണ് സ്‌നേഹാദരവ് സംഘടിപ്പിച്ചു.

സംസ്ഥാന പ്രസിഡണ്ട് ഉണ്ണികൃഷ്ണന്‍ പൊന്നൂര്, സംസ്ഥാന ജനറല്‍ സെക്രട്ടറി മനോജ് കുമാര്‍ ഉള്ളിയേരി, സംസ്ഥാന സെക്രട്ടറി ലിജീഷ് ശ്രീമംഗലം എന്നിവര്‍ ചേര്‍ന്ന് ആദരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/16358/the-man-who-received-the-ccrt-senior-fellowship-award-was-honored-by-ullieri)