വട്ടച്ചിറ പേണ്ടാനത്ത് മേരി അന്തരിച്ചു

വട്ടച്ചിറ പേണ്ടാനത്ത് മേരി അന്തരിച്ചു
Nov 20, 2023 12:12 PM | By Rijil

കൂരാച്ചുണ്ട് : വട്ടച്ചിറ പരേതനായ പേണ്ടാനത്ത് ചാക്കോയുടെ ഭാര്യ മേരി (73) അന്തരിച്ചു. ചെമ്പനോട ഇല്ലിക്കല്‍ കുടുംബാംഗമാണ്

.മക്കള്‍: ലിസി ,ലിന്‍സി ,സിജു (സൂര്യ ഇലക്ട്രിക്കല്‍സ് ചക്കിട്ടപാറ) ,പരേതനായ ബിജു .മരുമക്കള്‍: ജോസ് കറുകമാലില്‍ തോട്ടുമുക്കം ,സജി നടുക്കുടി തോട്ടുമുക്കം ,ഫ്രഡ്‌ലി (ടീച്ചര്‍ ഹോളിഫാമിലി ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ കട്ടിപ്പാറ) .

സംസ്‌കാര ശുശ്രൂഷകള്‍ ഇന്ന് (20/11/2023) 4.30 ന് ഭവനത്തില്‍ ആരംഭിക്കും.

pendath marry koorachoodu vattachira

Next TV

Top Stories