---
title: "#ACCIdent| താമരശ്ശേരി ചുരത്തില്‍ അപകടം  ;കാര്‍ കൊക്കയിലേക്ക്  മറിഞ്ഞു "
english_title: "Accident in thamarassery hill way "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/164381/accident-in-thamarassery-hill-way"
published_at: "2023-11-22T22:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/655e3a64d6ab5_accident_.jpg"
keywords: []
---

# #ACCIdent| താമരശ്ശേരി ചുരത്തില്‍ അപകടം  ;കാര്‍ കൊക്കയിലേക്ക്  മറിഞ്ഞു 

> **Lead Summary:** **താമരശ്ശേരി :** ചുരത്തില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞു. രണ്ടാം വളവിന് താഴെയാണ് അപകടമുണ്ടായത്. വയനാട് സ്വദേശികള്‍ അഞ്ചു പേര്‍ സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്.

## Article Content

**താമരശ്ശേരി :** ചുരത്തില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞു. രണ്ടാം വളവിന് താഴെയാണ് അപകടമുണ്ടായത്. വയനാട് സ്വദേശികള്‍ അഞ്ചു പേര്‍ സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്.

മൂന്നു പേരെ പുറത്തെടുത്തു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. രാത്രി മണിയോടെയാണ് അപകടം നടന്നത്. കാര്‍ തുറക്കാന്‍ സാധിക്കാത്തതിനാല്‍ മുക്കത്ത് നിന്ന് അഗ്‌നിശമനസേന എത്തിയിട്ടുണ്ട്.

പൊലീസും സന്നദ്ധ പ്രവര്‍ത്തകരും സ്ഥലത്തുണ്ട്

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/164381/accident-in-thamarassery-hill-way)