---
title: "നവകേരള സദസ്സ് ; ബാലുശ്ശേരിയിലെ  പി എസ് സി പരീക്ഷാ കേന്ദ്രത്തിന് മാറ്റം"
english_title: "Change of PSC exam center at Balussery"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/164506/change-of-psc-exam-center-at-balussery"
published_at: "2023-11-23T13:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/655f0905ec8c6_psc_kozhikode.jpg"
keywords: []
---

# നവകേരള സദസ്സ് ; ബാലുശ്ശേരിയിലെ  പി എസ് സി പരീക്ഷാ കേന്ദ്രത്തിന് മാറ്റം

> **Lead Summary:** **ബാലുശ്ശേരി : **എല്‍ ഡി ക്ലര്‍ക്ക് /അക്കൗണ്ടന്റ്/ ക്യാഷ്യര്‍ /ക്ലര്‍ക്ക് കം അക്കൗണ്ടന്റ്/ II ഗ്രേഡ് അസിസ്റ്റന്റ്‌റ് (കാറ്റഗറി ന. 46/2023, കെ കെ ആന്‍ഡ് വി ഐ ബി , മേട്രണ്‍ ഗ്രേഡ് I (കാറ്റഗറി ന. 722/2022) ഇന്‍ സോഷ്യല്‍ ജസ്റ്റിസ്/വുമണ്‍ ആന്‍ഡ് ചൈല്‍ഡ് ഡെവലപ്‌മെന്റ് ഡിപ്പാര്‍ട്‌മെന്റ് എന്നീ തസ്തികകളിലേക്കുള്ള ഒ എം ആര്‍ പരീക്ഷ നവംബര്‍ 25ന് ഉച്ചക്ക് 01.30 മുതല്‍ 03.15 വരെ വിവിധ പരീക്ഷാകേന്ദ്രങ്ങളില്‍ വച്ച് നടക്കും.

## Article Content

**ബാലുശ്ശേരി : **എല്‍ ഡി ക്ലര്‍ക്ക് /അക്കൗണ്ടന്റ്/ ക്യാഷ്യര്‍ /ക്ലര്‍ക്ക് കം അക്കൗണ്ടന്റ്/ II ഗ്രേഡ് അസിസ്റ്റന്റ്‌റ് (കാറ്റഗറി ന. 46/2023, കെ കെ ആന്‍ഡ് വി ഐ ബി , മേട്രണ്‍ ഗ്രേഡ് I (കാറ്റഗറി ന. 722/2022) ഇന്‍ സോഷ്യല്‍ ജസ്റ്റിസ്/വുമണ്‍ ആന്‍ഡ് ചൈല്‍ഡ് ഡെവലപ്‌മെന്റ് ഡിപ്പാര്‍ട്‌മെന്റ് എന്നീ തസ്തികകളിലേക്കുള്ള ഒ എം ആര്‍ പരീക്ഷ നവംബര്‍ 25ന് ഉച്ചക്ക് 01.30 മുതല്‍ 03.15 വരെ വിവിധ പരീക്ഷാകേന്ദ്രങ്ങളില്‍ വച്ച് നടക്കും.

അന്നേ ദിവസം ഗവ ഗേള്‍സ് എച്ച് എസ് എസ് ബാലുശ്ശേരി എന്ന പരീക്ഷാകേന്ദ്രത്തില്‍ നവകേരള സദസ്സ് നടക്കുന്നതിനാല്‍ പ്രസ്തുത കേന്ദ്രത്തിന്‍ അഡ്മിറ്റ് ചെയ്തിട്ടുള്ള രജിസ്റ്റര്‍ നമ്പര്‍ 1477210 മുതല്‍ 1477449 വരെയുള്ള 240 ഉദ്യോഗാര്‍ത്ഥികള്‍ പ്രസ്തുത പരീക്ഷ ജി എച്ച് എസ് എസ് കോക്കല്ലൂര്‍, കോക്കല്ലൂര്‍ പി ഒ, ബാലുശ്ശേരി , കോഴിക്കോട് 673612 എന്ന പരീക്ഷാ കേന്ദ്രത്തില്‍ എഴുതണമെന്ന് പി എസ് സി ജില്ലാ ഓഫീസര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/164506/change-of-psc-exam-center-at-balussery)