---
title: "ശിഹാബ് തങ്ങള്‍ റിലീഫ് കമ്മിറ്റി ഭക്ഷ്യ  കിറ്റ് വിതരണം ചെയ്തു"
english_title: "Food kit distribution at kakkodi "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/164524/food-kit-distribution-at-kakkodi"
published_at: "2023-11-23T14:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/655f13124a46e_food_kit_.jpg"
keywords: []
---

# ശിഹാബ് തങ്ങള്‍ റിലീഫ് കമ്മിറ്റി ഭക്ഷ്യ  കിറ്റ് വിതരണം ചെയ്തു

> **Lead Summary:** **കക്കോടി:** കക്കോടി മേഖല ശിഹാബ് തങ്ങള്‍ റിലീഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന നിര്‍ദ്ധനര്‍ക്കുള്ള ഭക്ഷ്യസാധനകിറ്റ് വിതരണം അസീസ് കച്ചേരി മുക്ക് കൊടുവള്ളി ഉദ്ഘാടനം ചെയ്തു.

## Article Content

**കക്കോടി:** കക്കോടി മേഖല ശിഹാബ് തങ്ങള്‍ റിലീഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന നിര്‍ദ്ധനര്‍ക്കുള്ള ഭക്ഷ്യസാധനകിറ്റ് വിതരണം അസീസ് കച്ചേരി മുക്ക് കൊടുവള്ളി ഉദ്ഘാടനം ചെയ്തു.

ചെറുകുളത്ത് നടന്ന ചടങ്ങില്‍ റിലീഫ് കമ്മിറ്റി കണ്‍വീനര്‍ എ.കെ ജാബിര്‍ കക്കോടി അധ്യക്ഷനായി. റീജ കക്കോടി, എന്‍.പി ഷാഹിദ, താഹിറ കുഞ്ഞമ്മദ്, കെ.പി ഷറീന സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/164524/food-kit-distribution-at-kakkodi)