---
title: "കുസാറ്റ് ദുരന്തം ;സാറ തോമസ്സിന് അന്ത്യോപചാരമർപ്പിച്ച് മുഖ്യ മന്ത്രി"
english_title: "CM pinarayi vijayan visit Sara Thomas family "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/165326/cm-pinarayi-vijayan-visit-sara-thomas-family"
published_at: "2023-11-26T21:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65636ce82534f_IMG-20231126-WA0034.jpg"
keywords: []
---

# കുസാറ്റ് ദുരന്തം ;സാറ തോമസ്സിന് അന്ത്യോപചാരമർപ്പിച്ച് മുഖ്യ മന്ത്രി

> **Lead Summary:** താമരശ്ശേരി:കുസാറ്റ് സർവ്വകലാശാലാ ക്യാമ്പസ്സിലുണ്ടായ ദുരന്തത്തിൽ മരണപ്പെട്ട കോരങ്ങാട് സ്വദേശി സാറാതോമസിന് മുഖ്യമന്ത്രിയും മന്ത്രിമാരും അന്ത്യോപചാരമർപ്പിച്ചു. മൃതദേഹം പൊതുദർശത്തിന് വെച്ച കോരങ്ങാട് അല്‍ഫോന്‍സാ സ്‌കൂളിലെത്തിയാണ് മുഖ്യ മന്ത്രിയും മന്ത്രിമാരും സാറയ്ക്ക് അന്ത്യോപചാരം അർപ്പിച്ചത്.

## Article Content

താമരശ്ശേരി:കുസാറ്റ് സർവ്വകലാശാലാ ക്യാമ്പസ്സിലുണ്ടായ ദുരന്തത്തിൽ മരണപ്പെട്ട കോരങ്ങാട് സ്വദേശി സാറാതോമസിന് മുഖ്യമന്ത്രിയും മന്ത്രിമാരും അന്ത്യോപചാരമർപ്പിച്ചു. മൃതദേഹം പൊതുദർശത്തിന് വെച്ച കോരങ്ങാട് അല്‍ഫോന്‍സാ സ്‌കൂളിലെത്തിയാണ് മുഖ്യ മന്ത്രിയും മന്ത്രിമാരും സാറയ്ക്ക് അന്ത്യോപചാരം അർപ്പിച്ചത്.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/165326/cm-pinarayi-vijayan-visit-sara-thomas-family)