നടുവണ്ണൂര്‍ നരസിംഹക്ഷേത്രത്തിലെ ആറാട്ടുത്സവത്തിന് കൊടിയേറി

നടുവണ്ണൂര്‍ നരസിംഹക്ഷേത്രത്തിലെ ആറാട്ടുത്സവത്തിന് കൊടിയേറി
Dec 18, 2021 03:30 PM | By Balussery Editor

 നടുവണ്ണൂര്‍: നടുവണ്ണൂര്‍ നരസിംഹക്ഷേത്രത്തിലെ ആറാട്ടുത്സവത്തിന് തന്ത്രി തരണനല്ലൂര്‍ തെക്കിനിയേടത്ത് പത്മനാഭനുണ്ണി നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ കൊടിയേറി. ശ്രീഭൂതബലി, അകത്തെഴുന്നള്ളിപ്പ് എന്നിവ നടന്നു.

20-ന് വൈകീട്ട് ഏഴിന് പള്ളിവേട്ട, രാത്രി എട്ടിന് താലപ്പൊലി വാദ്യഘോഷങ്ങളോടെ പള്ളിവേട്ട തിരിച്ചെഴുന്നള്ളത്ത് എന്നിവ നടത്തും. മുള്ളമ്പത്ത് അയ്യപ്പഭജനമഠം മുതല്‍ നരസിംഹക്ഷേത്രം വരെയാണ് തിരിച്ചെഴുന്നള്ളത്ത്.

21 നാണ് മുഖ്യ ചടങ്ങായ ആറാട്ടുത്സവം നടക്കുന്നത്. ക്ഷേത്രക്കുളത്തില്‍ ദേവനെ ആറാടിച്ചതിനുശേഷം തിരിച്ചെഴുന്നള്ളിപ്പ് ഉണ്ടാകും. ക്ഷേത്രമതില്‍ക്കകത്ത് അഞ്ച് പ്രദക്ഷിണത്തോടെ ആഘോഷപരിപാടികള്‍ സമാപിക്കും.

The flag was hoisted for the six-day festival at the Naduvannur Narasimha Temple

Next TV

Related Stories
വിദ്യാര്‍ത്ഥിനിയെ കാണാതായിട്ട് ഏഴുദിവസം, ഇരുട്ടില്‍ തപ്പി പോലീസ്.കണ്ണീരോടെ കുടുംബം.

Apr 25, 2024 11:55 PM

വിദ്യാര്‍ത്ഥിനിയെ കാണാതായിട്ട് ഏഴുദിവസം, ഇരുട്ടില്‍ തപ്പി പോലീസ്.കണ്ണീരോടെ കുടുംബം.

കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ചെ മുതല്‍ കാണാതായ കട്ടിപ്പാറ കരിഞ്ചോല പെരിങ്ങോട്...

Read More >>
ഇന്റര്‍നാഷണല്‍ കൈറ്റ് ഫെസ്റ്റിവലില്‍ പങ്കെടുക്കുന്ന ചാര്‍ലി മാത്യുവിനെ മലബാര്‍ സ്‌പോര്‍ട്‌സ് അക്കാദമി അനുമോദിച്ചു

Apr 25, 2024 04:15 PM

ഇന്റര്‍നാഷണല്‍ കൈറ്റ് ഫെസ്റ്റിവലില്‍ പങ്കെടുക്കുന്ന ചാര്‍ലി മാത്യുവിനെ മലബാര്‍ സ്‌പോര്‍ട്‌സ് അക്കാദമി അനുമോദിച്ചു

വിയറ്റ്‌നാമില്‍ വച്ച് നടക്കുന്ന ഇന്റര്‍നാഷണല്‍ കൈറ്റ് ഫെസ്റ്റിവലില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച്...

Read More >>
ഉള്ള്യേരിയില്‍ ബോംബ് കണ്ടെത്തിയെന്ന വാര്‍ത്ത പരിഭ്രാന്തി പരത്തി.

Apr 25, 2024 03:52 PM

ഉള്ള്യേരിയില്‍ ബോംബ് കണ്ടെത്തിയെന്ന വാര്‍ത്ത പരിഭ്രാന്തി പരത്തി.

ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് ടൗണിലെ ഹോട്ടലിനു സമീപത്തായി ബോംബ് കണ്ടെത്തിയെന്ന...

Read More >>
#Election | കന്നിവോട്ടർമാരുടെ ശ്രദ്ധയ്ക്ക്; വോട്ട് ചെയ്യേണ്ടത് ഇങ്ങനെ

Apr 25, 2024 11:40 AM

#Election | കന്നിവോട്ടർമാരുടെ ശ്രദ്ധയ്ക്ക്; വോട്ട് ചെയ്യേണ്ടത് ഇങ്ങനെ

ലോക്സഭ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് വെള്ളിയാഴ്ച രാവിലെ ഏഴ് മണിക്ക് ആരംഭിക്കുമ്പോൾ അഞ്ച് ലക്ഷത്തിലധികം കന്നി...

Read More >>
തെരഞ്ഞെടുപ്പ് ആവേശം; ബാലുശേരിയില്‍ ആവേശോജ്വലമായ കൊട്ടിക്കലാശം

Apr 25, 2024 08:08 AM

തെരഞ്ഞെടുപ്പ് ആവേശം; ബാലുശേരിയില്‍ ആവേശോജ്വലമായ കൊട്ടിക്കലാശം

സംഘര്‍ഷമുണ്ടാകാതിരിക്കാന്‍ മുന്നണി നേതാക്കളും പൊലിസും, കേന്ദ്ര സേനയും സ്ഥലത്ത് ക്യാമ്പ്...

Read More >>
വിധിയെഴുത്ത്; നാളെ കേരളം പോളിങ് ബൂത്തിലേക്ക്

Apr 25, 2024 07:53 AM

വിധിയെഴുത്ത്; നാളെ കേരളം പോളിങ് ബൂത്തിലേക്ക്

സംസ്ഥാനത്ത് നാളെ (വെള്ളിയാഴ്ച) വിധിയെഴുതുന്നത് 2,7749,159 വോട്ടർമാർ....

Read More >>
Top Stories