---
title: "വർക്കിംഗ് വുമൺസ് കോ - ഓർഡിനേഷൻ ജില്ലാ കൺവെൻഷൻ ചേർന്നു"
english_title: "Working women co ordination meeting "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/169912/working-women-co-ordination-meeting"
published_at: "2023-12-17T11:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657e8946f1ac0_IMG-20231216-WA0041.jpg"
keywords: []
---

# വർക്കിംഗ് വുമൺസ് കോ - ഓർഡിനേഷൻ ജില്ലാ കൺവെൻഷൻ ചേർന്നു

> **Lead Summary:** കോഴിക്കോട് :വർക്കിംഗ് വുമൺസ് കോ-ഓർഡിനേഷൻ കോഴിക്കോട് ജില്ലാ കൺവെൻഷൻ ചേർന്നു . ആശ വർക്കേഴ്സ് ഫെഡറേഷൻ (സിഐടിയു) അഖിലേന്ത്യ പ്രസിഡണ്ടും,സിഐടിയു സംസ്ഥാന സെക്രട്ടറിയുമായ പി പി പ്രേമ ഉദ്ഘാടനം ചെയ്തു . സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി പി കെ മുകുന്ദൻ, ജില്ലാ ട്രഷറർ സ.പി കെ സന്തോഷ്, സിഐടിയു സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി സി രതിഷ്,ഗീരിജ പി എന്നിവർ സംസാരിച്ചു.വർക്കിംഗ് വുമൺസ് കോ-ഓർഡിനേഷൻ ജില്ലാ കമ്മിറ്റി കൺവീനർ കെ ഷീബ റിപ്പോർട്ട് അവതരിപ്പിച്ചു. സിഐടിയു ജില്ലാ വൈസ് പ്രസിഡണ്ട് അവിന സി അധ്യക്ഷത വഹിച്ചു.ജില്ലാ വൈസ് പ്രസിഡണ്ട് ചിഞ്ചു ശേഖർ സ്വാഗതം പറഞ്ഞു.

## Article Content

കോഴിക്കോട് :വർക്കിംഗ് വുമൺസ് കോ-ഓർഡിനേഷൻ കോഴിക്കോട് ജില്ലാ കൺവെൻഷൻ ചേർന്നു . ആശ വർക്കേഴ്സ് ഫെഡറേഷൻ (സിഐടിയു) അഖിലേന്ത്യ പ്രസിഡണ്ടും,സിഐടിയു സംസ്ഥാന സെക്രട്ടറിയുമായ പി പി പ്രേമ ഉദ്ഘാടനം ചെയ്തു . സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി പി കെ മുകുന്ദൻ, ജില്ലാ ട്രഷറർ സ.പി കെ സന്തോഷ്, സിഐടിയു സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി സി രതിഷ്,ഗീരിജ പി എന്നിവർ സംസാരിച്ചു.വർക്കിംഗ് വുമൺസ് കോ-ഓർഡിനേഷൻ ജില്ലാ കമ്മിറ്റി കൺവീനർ കെ ഷീബ റിപ്പോർട്ട് അവതരിപ്പിച്ചു. സിഐടിയു ജില്ലാ വൈസ് പ്രസിഡണ്ട് അവിന സി അധ്യക്ഷത വഹിച്ചു.ജില്ലാ വൈസ് പ്രസിഡണ്ട് ചിഞ്ചു ശേഖർ സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/169912/working-women-co-ordination-meeting)