---
title: "രാമുണ്ണി മാസ്റ്റർ ഗ്രന്ഥാലയം യുദ്ധ ഭടൻമാരെ ആദരിച്ചു"
english_title: "Ex service men hounring function at naduvannur "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/169973/ex-service-men-hounring-function-at-naduvannur"
published_at: "2023-12-17T14:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657ebb3b7efcc_IMG-20231217-WA0018.jpg"
keywords: []
---

# രാമുണ്ണി മാസ്റ്റർ ഗ്രന്ഥാലയം യുദ്ധ ഭടൻമാരെ ആദരിച്ചു

> **Lead Summary:** നടുവണ്ണൂർ :രാമുണ്ണി മാസ്റ്റർ ഗ്രന്ഥാലയം & വായനശാല യുടെ നേതൃത്വത്തിൽ വിമുക്തഭട സംഗമവും 1971 ലെ ഇന്ത്യ - പാക് യുദ്ധ സൈനികരെ ആദരിക്കലും നടത്തി. ജില്ലാ പഞ്ചായത്ത് മെമ്പർ മുക്കം മുഹമ്മദ് പരിപാടി ഉദ്ഘാടനം ചെയ്തു . എൻ. ആലി അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി.പി. ദാമോദരൻ പ്രഭാഷണം നടത്തി . കൃഷണൻ കുട്ടി നായർ യു കെ.ഡി നായർ ടി.സി. സുരേന്ദ്രൻ എന്നിവർ സംസാരിച്ചു . ടി.സി. ബാബു സ്വാഗതവും എം.എൻ. ദാമോദരൻ നന്ദിയും പറഞ്ഞു. 1971 ലെ -ഇന്ത്യ- പാക് യുദ്ധ സൈനികരായ കുട്ടികൃഷ്ണൻ നായർ ,യു കെ ഡി നായർ ,ഭാസ്കരൻ . വി.കെ., ടി.സി. രാമൻകുട്ടി, ശ്രീധരൻ ശ്രേയസ്സ്, വിജയദാസ് നടുക്കണ്ടി, ബാലൻ പി. എന്നിവരെ ആദരിച്ചു.

## Article Content

നടുവണ്ണൂർ :രാമുണ്ണി മാസ്റ്റർ ഗ്രന്ഥാലയം & വായനശാല യുടെ നേതൃത്വത്തിൽ വിമുക്തഭട സംഗമവും 1971 ലെ ഇന്ത്യ - പാക് യുദ്ധ സൈനികരെ ആദരിക്കലും നടത്തി. ജില്ലാ പഞ്ചായത്ത് മെമ്പർ മുക്കം മുഹമ്മദ് പരിപാടി ഉദ്ഘാടനം ചെയ്തു . എൻ. ആലി അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി.പി. ദാമോദരൻ പ്രഭാഷണം നടത്തി . കൃഷണൻ കുട്ടി നായർ യു കെ.ഡി നായർ ടി.സി. സുരേന്ദ്രൻ എന്നിവർ സംസാരിച്ചു . ടി.സി. ബാബു സ്വാഗതവും എം.എൻ. ദാമോദരൻ നന്ദിയും പറഞ്ഞു. 1971 ലെ -ഇന്ത്യ- പാക് യുദ്ധ സൈനികരായ കുട്ടികൃഷ്ണൻ നായർ ,യു കെ ഡി നായർ ,ഭാസ്കരൻ . വി.കെ., ടി.സി. രാമൻകുട്ടി, ശ്രീധരൻ ശ്രേയസ്സ്, വിജയദാസ് നടുക്കണ്ടി, ബാലൻ പി. എന്നിവരെ ആദരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/169973/ex-service-men-hounring-function-at-naduvannur)