---
title: "പുളിയന്ന് കണ്ടി ശ്രീധരൻ അന്തരിച്ചു"
english_title: "puliyann kandi sreedharan passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/174739/puliyann-kandi-sreedharan-passed-away"
published_at: "2024-01-05T12:55:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6597af84e7b26_death.jpg"
keywords: []
---

# പുളിയന്ന് കണ്ടി ശ്രീധരൻ അന്തരിച്ചു

> **Lead Summary:** തൃക്കുറ്റിശ്ശേരി : പുളിയന്ന് കണ്ടി ശ്രീധരൻ അന്തരിച്ചു. 63 വയസ്സായിരുന്നു. ഭാര്യ : ഗിരിജ (ടീച്ചർ ഗവ: ഹയർസെക്കൻഡറി സ്കൂൾ മേപ്പയ്യൂർ ) മക്കൾ : ആഷിൻ ശ്രീധരൻ, അശ്വിൻ ശ്രീധർ. സംസ്കാരം രണ്ട് മണിയ്ക്ക് വീട്ടുവളപ്പിൽ.

## Article Content

തൃക്കുറ്റിശ്ശേരി : പുളിയന്ന് കണ്ടി ശ്രീധരൻ അന്തരിച്ചു. 63 വയസ്സായിരുന്നു. ഭാര്യ : ഗിരിജ (ടീച്ചർ ഗവ: ഹയർസെക്കൻഡറി സ്കൂൾ മേപ്പയ്യൂർ ) മക്കൾ : ആഷിൻ ശ്രീധരൻ, അശ്വിൻ ശ്രീധർ. സംസ്കാരം രണ്ട് മണിയ്ക്ക് വീട്ടുവളപ്പിൽ.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/174739/puliyann-kandi-sreedharan-passed-away)