---
title: "എലിപ്പനി ബോധവൽക്കരണം; കോട്ടൂർ ഗ്രാമ പഞ്ചായത്ത്  തല  ഉത്ഘാടനം വൈസ് പ്രസിഡന്റ്‌ നിർവ്വഹിച്ചു"
english_title: "Kotoor gram panchayat level was inaugurated by the vice president"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/175376/kotoor-gram-panchayat-level-was-inaugurated-by-the-vice-president"
published_at: "2024-01-08T13:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659ba6d385d3b_RAT_FEVER.jpg"
keywords: []
---

# എലിപ്പനി ബോധവൽക്കരണം; കോട്ടൂർ ഗ്രാമ പഞ്ചായത്ത്  തല  ഉത്ഘാടനം വൈസ് പ്രസിഡന്റ്‌ നിർവ്വഹിച്ചു

> **Lead Summary:** **കോട്ടൂർ : **എലിപ്പനി രോഗ പ്രതിരോധ ബോധവൽക്കരണത്തിന്റെ ഭാഗമായി നടപ്പാക്കുന്ന ‘മൃത്യുഞ്ജയ‘ പ്രോഗാമിന്റെ കോട്ടൂർ ഗ്രാമ പഞ്ചായത്ത് തല ഉത്ഘാടനം കോട്ടൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ എം കെ വിലാസിനി നിർവ്വഹിച്ചു.

## Article Content

**കോട്ടൂർ : **എലിപ്പനി രോഗ പ്രതിരോധ ബോധവൽക്കരണത്തിന്റെ ഭാഗമായി നടപ്പാക്കുന്ന ‘മൃത്യുഞ്ജയ‘ പ്രോഗാമിന്റെ കോട്ടൂർ ഗ്രാമ പഞ്ചായത്ത് തല ഉത്ഘാടനം കോട്ടൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ എം കെ വിലാസിനി നിർവ്വഹിച്ചു.

രാമൻ പുഴ ശുചീകരണ പ്രവർത്തകരായ സന്നദ്ധ പ്രവത്തകർക്ക് ഡോക്സിസൈക്ലിൻ നൽകി ഉത്ഘാടന കർമ്മം നിർവ്വഹിച്ച ചടങ്ങിൽ ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ നഫീസ വഴുതിനപ്പറ്റ , ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ കെ സിജിത്ത് , വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ ഷൈൻ , ഹെൽത്ത്‌ ഇൻസ്‌പെക്ടർമാർ തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/175376/kotoor-gram-panchayat-level-was-inaugurated-by-the-vice-president)