---
title: "വിമുക്തഭടന്മാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു"
english_title: "Applications invited from ex-servicemen"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/176086/applications-invited-from-ex-servicemen"
published_at: "2024-01-11T14:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659fb44142bff_apply.jpg"
keywords: []
---

# വിമുക്തഭടന്മാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു

> **Lead Summary:** **ബാലുശ്ശേരി : **എയർപോര്‍ട്ട്‌ അതോറിറ്റി ഓഫ് ഇന്ത്യ(സതേണ്‍ റീജിയണൽ) ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് ഹൂമൻ റിസോര്‍സ് മാനേജ്മെന്‍റ് മുഖേന വിവിധ തസ്തികകളിൽ വിമുക്തഭടന്മാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

## Article Content

**ബാലുശ്ശേരി : **എയർപോര്‍ട്ട്‌ അതോറിറ്റി ഓഫ് ഇന്ത്യ(സതേണ്‍ റീജിയണൽ) ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് ഹൂമൻ റിസോര്‍സ് മാനേജ്മെന്‍റ് മുഖേന വിവിധ തസ്തികകളിൽ വിമുക്തഭടന്മാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

അപേക്ഷകൾ ഓണ്‍ലൈൻ മുഖേന ജനുവരി 26 വരെ സമര്‍പ്പിക്കാവുന്നതാണ്**.     [www.aai.aero](www.aai.aero) ഫോൺ : 0495- 2771881**

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/176086/applications-invited-from-ex-servicemen)