---
title: "മഴ ചതിച്ചു; ഒരേക്കറിൽ അധികംവരുന്ന കതിരണിഞ്ഞ നെൽപ്പാടം വെളളം കയറി നശിച്ചു"
english_title: "More than one acre paddy field was destroyed by rain water"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/176091/more-than-one-acre-paddy-field-was-destroyed-by-rain-water"
published_at: "2024-01-11T15:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659fb95750803_0000_ATTACH__.jpg"
keywords: []
---

# മഴ ചതിച്ചു; ഒരേക്കറിൽ അധികംവരുന്ന കതിരണിഞ്ഞ നെൽപ്പാടം വെളളം കയറി നശിച്ചു

> **Lead Summary:** **ബാലുശ്ശേരി : **കാലം തെറ്റിവന്ന മഴ ചതിച്ചു. ഒരേക്കറിൽ അധികംവരുന്ന കതിരണിഞ്ഞ നെൽപ്പാടം വെളളം കയറി നശിച്ചു.

## Article Content

**ബാലുശ്ശേരി : **കാലം തെറ്റിവന്ന മഴ ചതിച്ചു. ഒരേക്കറിൽ അധികംവരുന്ന കതിരണിഞ്ഞ നെൽപ്പാടം വെളളം കയറി നശിച്ചു.

നരയംകുളം വരപ്പുറത്ത് വയലിൽ, തച്ചറോത്ത് കുഞ്ഞി മൊയ്തിയുടെ വിളഞ്ഞു വരുന്ന നെൽകൃഷിയാണ് വെള്ളം കയറി നശിച്ചത്.

കാട്ടുപന്നിയുടെ ശല്യത്തിന്റെ കൂടെ പ്രകൃതിയുടെ വികൃതിയും കർഷകരെ തകർക്കുകയാണ്.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/176091/more-than-one-acre-paddy-field-was-destroyed-by-rain-water)