---
title: "ഓലപീപ്പി; കോട്ടൂർ എ.യു.പി സ്കൂളിൽ ഓലകൊണ്ടുള്ള വിവിധ ഉൽപ്പന്നങ്ങളുടെ നിർമ്മാണ പരിശീലനം സംഘടിപ്പിച്ചു"
english_title: "Olapipi At Kotoor AUP School, training was organized in the manufacture of various products made of straw"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/176177/olapipi-at-kotoor-aup-school-training-was-organized-in-the-manufacture-of-various-products-made-of-straw"
published_at: "2024-01-11T22:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a02136633ce_0000_ATTACH__.jpg"
keywords: []
---

# ഓലപീപ്പി; കോട്ടൂർ എ.യു.പി സ്കൂളിൽ ഓലകൊണ്ടുള്ള വിവിധ ഉൽപ്പന്നങ്ങളുടെ നിർമ്മാണ പരിശീലനം സംഘടിപ്പിച്ചു

> **Lead Summary:** **കോട്ടൂർ : **കോട്ടൂർ എ.യു.പി സ്കൂൾവിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തിൽ ഓലപീപ്പി എന്നപേരിൽ ഓലകൊണ്ടുള്ള വിവിധ ഉൽപ്പന്നങ്ങളുടെ നിർമ്മാണ പരിശീലനം സംഘടിപ്പിച്ചു.സ്കൂൾ ഹാളിൽ നടന്ന പരിപാടി മാനേജർ കെ സദാനന്ദൻ ഉദ്ഘാടനം ചെയ്തു.

## Article Content

**കോട്ടൂർ : **കോട്ടൂർ എ.യു.പി സ്കൂൾവിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തിൽ ഓലപീപ്പി എന്നപേരിൽ ഓലകൊണ്ടുള്ള വിവിധ ഉൽപ്പന്നങ്ങളുടെ നിർമ്മാണ പരിശീലനം സംഘടിപ്പിച്ചു.സ്കൂൾ ഹാളിൽ നടന്ന പരിപാടി മാനേജർ കെ സദാനന്ദൻ ഉദ്ഘാടനം ചെയ്തു.

പ്രശസ്ത പരിസ്ഥിതി പ്രവർത്തകൻ ശ്രീ അശോകൻ സമം പരിശീലനത്തിന് നേതൃത്വം നൽകി.പ്രധാനാധ്യാപിക ആർ ശ്രീജ അധ്യക്ഷത വഹിച്ചു.

എം പി ടി എ പ്രസിഡൻറ് സഫിയ യ ഒയാസിസ് ആശംസകൾ അർപ്പിച്ചു. വിദ്യാരംഗം കലാസാഹിത്യ വേദി സ്കൂൾ കോഡിനേറ്റർ ജിതേഷ് എസ്.സ്വാഗതവും സബിത കെ നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/176177/olapipi-at-kotoor-aup-school-training-was-organized-in-the-manufacture-of-various-products-made-of-straw)