---
title: "റിട്ട. അധ്യാപകൻ കിഴക്കേടത്ത് ബാലകൃഷ്ണൻ അന്തരിച്ചു"
english_title: "Rt. Teacher kizhakkedath Balakrishnan passed away  "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/177734/rt-teacher-kizhakkedath-balakrishnan-passed-away"
published_at: "2024-01-18T15:38:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a8f89404bcf_death.jpg"
keywords: []
---

# റിട്ട. അധ്യാപകൻ കിഴക്കേടത്ത് ബാലകൃഷ്ണൻ അന്തരിച്ചു

> **Lead Summary:** **നടുവണ്ണൂർ: **ചേളന്നൂർ എ കെ കെ ആർ ഹയർ സെക്കന്ററി സ്ക്കൂൾ റിട്ട. അധ്യാപകൻ മുളിയങ്ങലിലെ കിഴക്കേടത്ത് ബാലകൃഷ്ണൻ ചേനോളി അന്തരിച്ചു.

## Article Content

**നടുവണ്ണൂർ: **ചേളന്നൂർ എ കെ കെ ആർ ഹയർ സെക്കന്ററി സ്ക്കൂൾ റിട്ട. അധ്യാപകൻ മുളിയങ്ങലിലെ കിഴക്കേടത്ത് ബാലകൃഷ്ണൻ ചേനോളി അന്തരിച്ചു.

കേരള ജൈവകർഷക സമിതി മുൻ ജില്ലാ പ്രസിഡന്റും നിലവിൽ സംസ്ഥാന കമ്മിറ്റി അംഗവും സ്റ്റേറ്റ് വോളിബാൾ പാനൽ റഫറിയുമാണ്.

മക്കൾ: സിത്താര, ധീരജ് (തിരുവങ്ങൂർ ഹയർ സെക്കന്റെറി സ്ക്കൂൾ). മരുമക്കൾ: ബിശ്വാസ് (ഡി.വൈ.എസ്.പി, ഇന്റേണൽ സെക്ക്യൂരിറ്റി കോഴിക്കോട്), ശോണിമ (കണ്ണംകുളം ALP സ്കൂൾ).

സഹോദരങ്ങൾ: മാണിക്ക്യം (പുളിയോട്ട് മുക്ക്), ജാനകി (കായണ്ണ), കാർത്ത്യായനി (കാരയാട്), പരേതരായ കുഞ്ഞിരാമൻ പൂളപ്പിലാക്കൂൽ, കണാരൻ കാവുങ്ങൽ, മാധവി (കാവുന്തറ). സഞ്ചയനം ജനുവരി 22 ന്.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/177734/rt-teacher-kizhakkedath-balakrishnan-passed-away)