---
title: "പരത്താനാൽ ചാണ്ടി അന്തരിച്ചു "
english_title: "Parathanal Chandy passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/177785/parathanal-chandy-passed-away"
published_at: "2024-01-18T19:42:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a932ff4dcad_death_2.jpg"
keywords: []
---

# പരത്താനാൽ ചാണ്ടി അന്തരിച്ചു 

> **Lead Summary:** **കട്ടിപ്പാറ : **പരത്താനാൽ ജോസഫിന്റെ മകൻ ചാണ്ടി അന്തരിച്ചു.

## Article Content

**കട്ടിപ്പാറ : **പരത്താനാൽ ജോസഫിന്റെ മകൻ ചാണ്ടി അന്തരിച്ചു.

ഭാര്യ: അന്നമ്മ വേഴാമ്പുതോട്ടത്തിൽ മക്കൾ :സിസ്റ്റർ മിനി (എഫ്.എം.എസ്.സി ഇറ്റലി), സിനി ഷാജി (കടന്തൊട്ട്-മഞ്ചേരി), അനി ജോർലിൻ (കുന്നത്ത് തൃശൂർ) ഷാനിഷ് ചാണ്ടി

മരുമക്കൾ: ഷാജി, ജോർലിൻ, സിനി (ഇഞ്ചക്കാട്) സംസ്കാരം വെള്ളിയാഴ്ച രാവിലെ 9 :00 മണിയ്ക്ക് കട്ടിപ്പാറ ഹോളി ഫാമിലി ചർച്ചിൽ

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/177785/parathanal-chandy-passed-away)