---
title: "കിടപ്പ് രോഗി സംഗമത്തിന്റെ ചിലവിലേക്കായി എ.കെ.പി.എ. ബാലുശ്ശേരി യൂണിറ്റ് സംഭാവന കൈമാറി "
english_title: "AKPA towards the cost of the inpatient meeting. Balusherry unit handed over the donation"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/177813/akpa-towards-the-cost-of-the-inpatient-meeting-balusherry-unit-handed-over-the-donation"
published_at: "2024-01-18T20:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a93f08e9dda_akpa.jpg"
keywords: []
---

# കിടപ്പ് രോഗി സംഗമത്തിന്റെ ചിലവിലേക്കായി എ.കെ.പി.എ. ബാലുശ്ശേരി യൂണിറ്റ് സംഭാവന കൈമാറി 

> **Lead Summary:** **ബാലുശ്ശേരി : **കിടപ്പ് രോഗി സംഗമത്തിന്റെ ചിലവിലേക്കായി എ.കെ.പി.എ. ബാലുശ്ശേരി യൂണിറ്റ് സംഭാവന കൈമാറി.

## Article Content

**ബാലുശ്ശേരി : **കിടപ്പ് രോഗി സംഗമത്തിന്റെ ചിലവിലേക്കായി എ.കെ.പി.എ. ബാലുശ്ശേരി യൂണിറ്റ് സംഭാവന കൈമാറി.

**  **ബാലുശ്ശേരി ഗ്രാമ പഞ്ചായത്തിന്റെ കിടപ്പ് രോഗി സംഗമത്തിനെത്തുന്നവർക്ക് ഭക്ഷ്യ കിറ്റ്, ബഡ്ഷീറ്റ് , മറ്റ് സാധനങ്ങൾ എന്നിവ നൽകുന്നതിന്റെ ചിലവിലേക്കായി എ.കെ.പി.എ. ബാലുശ്ശേരി യൂണിറ്റിന്റെ സംഭാവന യൂണിറ്റ് സെക്രട്ടറി വിജയൻ തപസ്യ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രൂപലേഖ കൊമ്പിലാടിനാണ് കൈമാറിയത്.

ചടങ്ങിൽ യൂനിറ്റ് ജോ: സെക്രട്ടറി ശ്രീഗേഷ്. ഐ.ജി., ഹരീഷ് നന്ദനം എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/177813/akpa-towards-the-cost-of-the-inpatient-meeting-balusherry-unit-handed-over-the-donation)