---
title: "ബാലുശ്ശേരി ജനതയുടെ ഹൃദയങ്ങൾ കീഴടക്കിയ ബാദുഷ ഹൈപ്പർമാർക്കറ്റ് 999 ദിവസങ്ങളിലേക്ക് "
english_title: "Badusha Hypermarket won the hearts of Balushery people for 999 days"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/177913/badusha-hypermarket-won-the-hearts-of-balushery-people-for-999-days"
published_at: "2024-01-19T11:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65aa1048b364e_badusha.jfif"
keywords: []
---

# ബാലുശ്ശേരി ജനതയുടെ ഹൃദയങ്ങൾ കീഴടക്കിയ ബാദുഷ ഹൈപ്പർമാർക്കറ്റ് 999 ദിവസങ്ങളിലേക്ക് 

> **Lead Summary:** **ബാലുശ്ശേരി : **ബാലുശ്ശേരി ജനതയുടെ ഹൃദയങ്ങൾ കീഴടക്കിയ ബാദുഷ ഹൈപ്പർമാർക്കറ്റ് വിജയകരമായ 999 ദിവസങ്ങളിലേക്ക് കടക്കുന്നു.

## Article Content

**ബാലുശ്ശേരി : **ബാലുശ്ശേരി ജനതയുടെ ഹൃദയങ്ങൾ കീഴടക്കിയ ബാദുഷ ഹൈപ്പർമാർക്കറ്റ് വിജയകരമായ 999 ദിവസങ്ങളിലേക്ക് കടക്കുന്നു.

സാധാരണക്കാരുടെ ഇടയിലേക്ക് ഇറങ്ങി വന്ന ബാദുഷ ഹൈപ്പർമാർക്കറ്റ് നിങ്ങൾക്കായി 999 ഡേയ്‌സ് സെലിബ്രേഷൻ ഒരുക്കുന്നു.

നാളെയും മറ്റന്നാളുമായി (ജനുവരി 20,21 ) ബാദുഷയിൽ നിന്ന് സാധനങ്ങൾ വാങ്ങുന്നവരെ കാത്തിരിക്കുന്നത് വൻ ഓഫറുകളാണ്. ഇത്രയും വലിയ ഓഫർ സ്വപ്നങ്ങളിൽ മാത്രം.

ഇത്രയും നാൾ നൽകിയ സ്നേഹത്തിനും സഹകരണത്തിനും നന്ദി അറിയിക്കാനായാണ് ഇത്തരത്തിലൊരു ആഘോഷം സംഘടിപ്പിക്കുന്നത്. ഈ ആഘോഷവേളയിലേക്ക് എല്ലാ ബാലുശ്ശേരിക്കാരെയും ബാദുഷ ഹൈപ്പർമാർക്കറ്റ് സ്വാഗതം ചെയ്യുന്നു. ഈ ഓഫർ ഉപയോഗപ്രദമാക്കൂ

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/177913/badusha-hypermarket-won-the-hearts-of-balushery-people-for-999-days)