---
title: "കൊയ്ത്തുല്‍സവം; അത്തോളി കൈപ്പാട് കൊയ്ത്തുല്‍സവം പഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു  "
english_title: "harvest festival; Panchayat President inaugurated the Atholi Kaipad harvest festival"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/178090/harvest-festival-panchayat-president-inaugurated-the-atholi-kaipad-harvest-festival"
published_at: "2024-01-19T22:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65aab19a84982_harvest.jpg"
keywords: []
---

# കൊയ്ത്തുല്‍സവം; അത്തോളി കൈപ്പാട് കൊയ്ത്തുല്‍സവം പഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു  

> **Lead Summary:** **അത്തോളി : **നെല്‍കൃഷി പദ്ധതിയുടെ ഭാഗമായി അത്തോളി കൈപ്പാട് കൊയ്ത്തുല്‍സവം പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാജന്‍ ഉദ്ഘാടനം ചെയ്തു.

## Article Content

**അത്തോളി : **നെല്‍കൃഷി പദ്ധതിയുടെ ഭാഗമായി അത്തോളി കൈപ്പാട് കൊയ്ത്തുല്‍സവം പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാജന്‍ ഉദ്ഘാടനം ചെയ്തു.

13-ാം വാര്‍ഡിലെ അണ്ണക്കൊട്ടന്‍ വയലിലാണ് നെല്‍ക്കൃഷി നടത്തിയത്.

വൈസ് പ്രസിഡന്റ് സി.കെ.റിജേഷ്, വാര്‍ഡ് മെമ്പര്‍ സന്ദീപ്കുമാര്‍ നാലുപുരക്കല്‍, കൃഷി അസിസ്റ്റന്റ് ബിനുകൃഷ്ണന്‍, പ്രവീണ്‍, ഗോപി എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/178090/harvest-festival-panchayat-president-inaugurated-the-atholi-kaipad-harvest-festival)