---
title: "അങ്കണവാടികളിലേക്ക് പ്രീസ്കൂൾ കിറ്റ് വാങ്ങി  വിതരണം ചെയ്യുന്നതിന് ടെണ്ടറുകൾ ക്ഷണിച്ചു"
english_title: "Tenders are invited for procurement and distribution of preschool kits to Anganwadis"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/178130/tenders-are-invited-for-procurement-and-distribution-of-preschool-kits-to-anganwadis"
published_at: "2024-01-20T10:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ab4d01bed1f_tender.jpg"
keywords: []
---

# അങ്കണവാടികളിലേക്ക് പ്രീസ്കൂൾ കിറ്റ് വാങ്ങി  വിതരണം ചെയ്യുന്നതിന് ടെണ്ടറുകൾ ക്ഷണിച്ചു

> **Lead Summary:** **ബാലുശ്ശേരി : **ബാലുശ്ശേരി ഐ.സി.ഡി.എസ് പ്രോജക്ടിന് കീഴിലെ 110 അങ്കണവാടികളിലേക്കും, രണ്ട് മിനി അങ്കണവാടികളിലേക്കും 2023-24 സാമ്പത്തികവർഷം പ്രീസ്കൂൾ കിറ്റ് വാങ്ങി വിതരണം ചെയ്യുന്നതിന് ജി എസ് ടിയുള്ള വ്യക്തികൾ/സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും മത്സരാധിഷ്ടിത ടെണ്ടറുകൾ ക്ഷണിച്ചു.

## Article Content

**ബാലുശ്ശേരി : **ബാലുശ്ശേരി ഐ.സി.ഡി.എസ് പ്രോജക്ടിന് കീഴിലെ 110 അങ്കണവാടികളിലേക്കും, രണ്ട് മിനി അങ്കണവാടികളിലേക്കും 2023-24 സാമ്പത്തികവർഷം പ്രീസ്കൂൾ കിറ്റ് വാങ്ങി വിതരണം ചെയ്യുന്നതിന് ജി എസ് ടിയുള്ള വ്യക്തികൾ/സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും മത്സരാധിഷ്ടിത ടെണ്ടറുകൾ ക്ഷണിച്ചു.

ടെണ്ടർ തിയ്യതി : ഫെബ്രുവരി ആറ്. വിശദവിവരങ്ങൾക്ക് ബാലുശ്ശേരി ഐ.സി.ഡി.എസ് ഓഫീസുമായി ബന്ധപ്പെടുക. ഫോൺ : 9188959864

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/178130/tenders-are-invited-for-procurement-and-distribution-of-preschool-kits-to-anganwadis)