---
title: "വാജ്‌പേയ്‌യുടെ ജന്മദിനത്തോടനുബന്ധിച്ച് ബിജെപി ഉള്ളിയേരി മണ്ഡലം കമ്മിറ്റി പുഷ്പാര്‍ച്ചനയും അനുസ്മരണ പരിപാടിയും സംഘടിപ്പിച്ചു "
english_title: "Bjp Ullieri Constituency Committee organised floral tributes and commemorative function to mark Vajpayee's birthday"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/17866/bjp-ullieri-constituency-committee-organised-floral-tributes-and-commemorative-function-to-mark-vajpayees-birthday"
published_at: "2021-12-26T17:42:00+05:30"
category: "News"
language: "ml"
image: "https://balussery.truevisionnews.com/image-uploads/61c85ca513e80_w.JPG"
keywords: []
---

# വാജ്‌പേയ്‌യുടെ ജന്മദിനത്തോടനുബന്ധിച്ച് ബിജെപി ഉള്ളിയേരി മണ്ഡലം കമ്മിറ്റി പുഷ്പാര്‍ച്ചനയും അനുസ്മരണ പരിപാടിയും സംഘടിപ്പിച്ചു 

> **Lead Summary:** **ഉള്ളിയേരി**: അടല്‍ ബിഹാരി വാജ്‌പേയ്‌യുടെ ജന്മദിനത്തോടനുബന്ധിച്ച് ബിജെപി ഉള്ളിയേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണ പരിപാടിയും സംഘടിപ്പിച്ചു.

## Article Content

**ഉള്ളിയേരി**: അടല്‍ ബിഹാരി വാജ്‌പേയ്‌യുടെ ജന്മദിനത്തോടനുബന്ധിച്ച് ബിജെപി ഉള്ളിയേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണ പരിപാടിയും സംഘടിപ്പിച്ചു.

ബിജെപി ഉത്തരമേഖലാ സെക്രട്ടറി എന്‍.പി. രാമദാസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സുഗീഷ് കൂട്ടാലിട അധ്യക്ഷനായി.

സംസ്ഥാന സമിതി അംഗം അഡ്വ. വി.പി. ശ്രീപദ്മനാഭന്‍, സംസ്ഥാന കൗണ്‍സില്‍ അംഗം രാജേഷ് കായണ്ണ, രാജേഷ് പുത്തഞ്ചേരി ,കെ.കെ ശിവദാസന്‍, ബാബു വടക്കയില്‍, മുരളി കരിമ്പാപൊയില്‍, ഗിരീഷ്, പിങ്കി പ്രകാശന്‍, സന്തോഷ് നരിക്കിലാട്ട് എ.സി. രാജഗോപാലന്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/17866/bjp-ullieri-constituency-committee-organised-floral-tributes-and-commemorative-function-to-mark-vajpayees-birthday)