---
title: "മാര്‍ച്ചും ധര്‍ണയും"
english_title: "March and Dharna"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/179195/march-and-dharna"
published_at: "2024-01-24T18:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b1078b9e38d_ATTACH_NEWS.jpg"
keywords: []
---

# മാര്‍ച്ചും ധര്‍ണയും

> **Lead Summary:** വ്യാപാരദ്രോഹനടപടിക്കെതിരെ കൂട്ടാലിടയിലെ വ്യാപാരികള്‍ കോട്ടൂര്‍ഗ്രാമപഞ്ചായത്ത് ഓഫീസ് മാര്‍ച്ചും ധര്‍ണയും നടത്തി.

## Article Content

വ്യാപാരദ്രോഹനടപടിക്കെതിരെ കൂട്ടാലിടയിലെ വ്യാപാരികള്‍ കോട്ടൂര്‍ഗ്രാമപഞ്ചായത്ത് ഓഫീസ് മാര്‍ച്ചും ധര്‍ണയും നടത്തി.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വ്യാപാരദ്രോഹനടപടികള്‍ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ഉന്നയിച്ചുകൊണ്ട് കൂട്ടാലിട വാകയാട് യൂണിറ്റുകള്‍ സംയുക്തമായി സംഘടിപ്പിച്ച ധര്‍ണ കൂട്ടാലിട യൂണിറ്റ് പ്രസിഡണ്ട് രമാദേവി രമണികയുടെ അദ്ധ്യക്ഷതയില്‍ ബാലുശ്ശേരി മണ്ഡലം പ്രസിഡണ്ട് അബ്ദുള്‍ ഷുക്കൂര്‍ ഉദ്ഘാടനം ചെയ്തു.

പ്രീതിലാല്‍, മമ്മുക്കുട്ടി, ചന്ദ്രന്‍വൈദ്യര്‍ വാകയാട്, അബ്ദുള്‍ അസീസ് എന്നിവര്‍ സംസാരിച്ചു ഹമീദ് കൂടത്തും കണ്ടി നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/179195/march-and-dharna)