---
title: "കക്കയം ഹൈഡല്‍ ടൂറിസം കേന്ദ്രം, ബാലുശ്ശേരി എംഎല്‍എ  സന്ദര്‍ശിച്ചു"
english_title: " Balushery MLA visited Kakkayam Hydel Tourism Centre, "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/179217/balushery-mla-visited-kakkayam-hydel-tourism-centre"
published_at: "2024-01-24T20:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b11ff36066d_ATTACH_NEWS.jpg"
keywords: []
---

# കക്കയം ഹൈഡല്‍ ടൂറിസം കേന്ദ്രം, ബാലുശ്ശേരി എംഎല്‍എ  സന്ദര്‍ശിച്ചു

> **Lead Summary:** കക്കയം ഹൈഡല്‍ ടൂറിസം കേന്ദ്രം ബാലുശ്ശേരി എംഎല്‍എ കെ.എം സച്ചിന്‍ദേവ് സന്ദര്‍ശിച്ചു.

## Article Content

കക്കയം ഹൈഡല്‍ ടൂറിസം കേന്ദ്രം ബാലുശ്ശേരി എംഎല്‍എ കെ.എം സച്ചിന്‍ദേവ് സന്ദര്‍ശിച്ചു.

കഴിഞ്ഞ ദിവസം ഡാം കാണാനെത്തിയ വിനോദ സഞ്ചാരികള്‍ക്ക് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ പരിക്കേറ്റിരുന്നു. ഹൈഡല്‍ ടൂറിസം കേന്ദ്രം സന്ദര്‍ശിച്ച് കാര്യങ്ങള്‍ വിലയിരുത്തി. പോത്തിന്റെ സാന്നിധ്യം നിലനില്‍ക്കുന്നതിനാല്‍ താല്‍ക്കാലികമായി ടൂറിസം കേന്ദ്രം അടച്ചിടാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട് .

ഹൈഡല്‍ ടൂറിസം മാനേജര്‍ ശിവദാസന്‍ ചെമ്പ്ര, അരുണ്‍ കെ.ജി, ഡാം സേഫ്റ്റി സബ് എഞ്ചിനീയര്‍ മന്‍ജിത് രാഘവന്‍,വനം വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഒപ്പമുണ്ടാണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/179217/balushery-mla-visited-kakkayam-hydel-tourism-centre)