---
title: "നന്മണ്ട, കരിപ്പാല റോഡില്‍ മുപ്പറ്റക്കുന്നുമ്മല്‍ ദേവി അന്തരിച്ചു"
english_title: "  Nanmanda Karipala Roadil Muppatakummal Devi passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/179258/nanmanda-karipala-roadil-muppatakummal-devi-passed-away"
published_at: "2024-01-24T23:40:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b1545c367a9_ATTACH_OBIT.jpg"
keywords: []
---

# നന്മണ്ട, കരിപ്പാല റോഡില്‍ മുപ്പറ്റക്കുന്നുമ്മല്‍ ദേവി അന്തരിച്ചു

> **Lead Summary:** നന്മണ്ട: കരിപ്പാല റോഡില്‍ മുപ്പറ്റക്കുന്നുമ്മല്‍ ദേവി അന്തരിച്ചു.സംസ്‌ക്കാരം: നാളെ രാവിലെ ഒമ്പത് മണിക്ക്‌ വീട്ടുവളപ്പില്‍. ഭര്‍ത്താവ്: പരേതനായ ഗോപാലന്‍. മകന്‍:ബൈജു (ഓട്ടോ ഡ്രൈവര്‍).

## Article Content

നന്മണ്ട: കരിപ്പാല റോഡില്‍ മുപ്പറ്റക്കുന്നുമ്മല്‍ ദേവി അന്തരിച്ചു.സംസ്‌ക്കാരം: നാളെ രാവിലെ ഒമ്പത് മണിക്ക്‌ വീട്ടുവളപ്പില്‍. ഭര്‍ത്താവ്: പരേതനായ ഗോപാലന്‍. മകന്‍:ബൈജു (ഓട്ടോ ഡ്രൈവര്‍).

സഹോദരങ്ങള്‍: വേലായുധന്‍, ജാനകി, പൂളയില്‍ പ്രേമ (നന്മണ്ട ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡന്റ്, മുന്‍ ജില്ലാ പഞ്ചായത്ത് അംഗം) പരേതയായ മാണിക്യം. 

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/179258/nanmanda-karipala-roadil-muppatakummal-devi-passed-away)