---
title: "മാവേലി സ്റ്റോര്‍കളുടെ പ്രവര്‍ത്തനം ഊര്‍ജിതപ്പെടുത്തണം എന്‍ സി പി "
english_title: "NCP should intensify the activities of Maveli stores"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/179359/ncp-should-intensify-the-activities-of-maveli-stores"
published_at: "2024-01-25T12:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b207789c716_ATTACH_NEWS.jpg"
keywords: []
---

# മാവേലി സ്റ്റോര്‍കളുടെ പ്രവര്‍ത്തനം ഊര്‍ജിതപ്പെടുത്തണം എന്‍ സി പി 

> **Lead Summary:** കോട്ടൂര്‍: മാസങ്ങളോളമായി മാവേലി സ്റ്റോറുകളില്‍ സബ്സിഡി സാധനങ്ങള്‍ ഇല്ലാതായിട്ട്. പൊതു വിപണിയില്‍ വലിയ നിലയില്‍ വര്‍ധിച്ചു വരുന്ന വിലകയറ്റം പിടിച്ചു നിര്‍ത്താന്‍ സബ്സിഡി സാധങ്ങള്‍ സ്റ്റോറുകളില്‍ എത്തിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ നോട് അഭ്യര്‍ത്ഥിച്ചു.

## Article Content

കോട്ടൂര്‍: മാസങ്ങളോളമായി മാവേലി സ്റ്റോറുകളില്‍ സബ്സിഡി സാധനങ്ങള്‍ ഇല്ലാതായിട്ട്. പൊതു വിപണിയില്‍ വലിയ നിലയില്‍ വര്‍ധിച്ചു വരുന്ന വിലകയറ്റം പിടിച്ചു നിര്‍ത്താന്‍ സബ്സിഡി സാധങ്ങള്‍ സ്റ്റോറുകളില്‍ എത്തിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ നോട് അഭ്യര്‍ത്ഥിച്ചു.

ഫെബ്രുവരി 10ന് കോഴിക്കോട് നടക്കുന്ന ഫാസിസ്റ്റ് വിരുദ്ധ റാലി വിജയിപ്പിക്കുവാനും ഫ്രബ്രുവരി 8ന് നടക്കുന്ന LDF പരിപാടി വിജയിപ്പിക്കുവാന്‍ തീരുമാനിച്ചു.

      NCP കോട്ടൂര്‍ മണ്ഡല പ്രവര്‍ത്തന യോഗത്തില്‍ P രാജന്‍ നായര്‍ ആദ്യക്ഷത വഹിച്ചു. PK ഗോപാലന്‍, KC ആലി ക്കോയ ഹാജി , KM അബ്ദുല്‍ ജലീല്‍, K പ്രദീപ് കുമാര്‍, സുരേന്ദ്രന്‍,ജ ബാലകൃഷ്ണന്‍, എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/179359/ncp-should-intensify-the-activities-of-maveli-stores)