---
title: "കാരക്കുന്ന് യുപി സ്‌കൂളിലെ റിട്ടയഡ് പ്രധാനധ്യാപിക സുബൈദ  അന്തരിച്ചു"
english_title: "  Karakunnu  UP School,  retired headmistress,Subaida  passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/179516/karakunnu-up-school-retired-headmistresssubaida-passed-away"
published_at: "2024-01-25T21:53:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b28b315ebb2_ATTACH_OBIT.jpg"
keywords: []
---

# കാരക്കുന്ന് യുപി സ്‌കൂളിലെ റിട്ടയഡ് പ്രധാനധ്യാപിക സുബൈദ  അന്തരിച്ചു

> **Lead Summary:** നടുവണ്ണൂര്‍: കാരക്കുന്ന് യുപി സ്‌കൂളിലെ റിട്ടയഡ് പ്രധാനധ്യാപികയും, റിട്ട എ.ഇ.ഒ. തിരുമംഗലത്ത് അബൂബക്കറിന്റെ ഭാര്യയുമായ സുബൈദ അന്തരിച്ചു.മയ്യത്ത് നിസ്‌കാരം നാളെ (വെള്ളിയാഴ്ച) രാവിലെ 9.30ന് നടുവണ്ണൂര്‍ മസ്ജിദ് റഹ്‌മാനില്‍ നടക്കും.

## Article Content

നടുവണ്ണൂര്‍: കാരക്കുന്ന് യുപി സ്‌കൂളിലെ റിട്ടയഡ് പ്രധാനധ്യാപികയും, റിട്ട എ.ഇ.ഒ. തിരുമംഗലത്ത് അബൂബക്കറിന്റെ ഭാര്യയുമായ സുബൈദ അന്തരിച്ചു.മയ്യത്ത് നിസ്‌കാരം നാളെ (വെള്ളിയാഴ്ച) രാവിലെ 9.30ന് നടുവണ്ണൂര്‍ മസ്ജിദ് റഹ്‌മാനില്‍ നടക്കും.

മക്കള്‍: അജ്‌സല്‍ (ബിസിനസ്) സോഫിയ മിന്നത്ത് (കാനഡ).  മരുമക്കള്‍: ഫെമിന (ചേവായൂര്‍)മിര്‍ഷിദ് (ചാത്തമംഗലം). 

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/179516/karakunnu-up-school-retired-headmistresssubaida-passed-away)