---
title: "ഗതാഗതം നിരോധിച്ചു "
english_title: "Traffic is prohibited"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/179656/traffic-is-prohibited"
published_at: "2024-01-26T12:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b35f8093fc1_ATTACH_NEWS.jpg"
keywords: []
---

# ഗതാഗതം നിരോധിച്ചു 

> **Lead Summary:**  എകരൂല്‍ കക്കയം ഡാം സൈറ്റ് റോഡിലെ എസ്റ്റേറ്റ് മുക്ക് മുതല്‍ തെച്ചിവരെയുള്ള ഭാഗത്ത് ബി.സി ടാറിംഗ് പ്രവൃത്തി നടക്കുന്നതിനാല്‍ പ്രസ്തുത ഭാഗത്തെ വാഹന ഗതാഗതം ജനുവരി 27 മുതല്‍ പ്രവൃത്തി അവസാനിക്കുന്നത് വരെ ഭാഗികമായി നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

## Article Content

 എകരൂല്‍ കക്കയം ഡാം സൈറ്റ് റോഡിലെ എസ്റ്റേറ്റ് മുക്ക് മുതല്‍ തെച്ചിവരെയുള്ള ഭാഗത്ത് ബി.സി ടാറിംഗ് പ്രവൃത്തി നടക്കുന്നതിനാല്‍ പ്രസ്തുത ഭാഗത്തെ വാഹന ഗതാഗതം ജനുവരി 27 മുതല്‍ പ്രവൃത്തി അവസാനിക്കുന്നത് വരെ ഭാഗികമായി നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/179656/traffic-is-prohibited)