---
title: "അവിടനല്ലൂര്‍  പൊന്നൂര്‍ സരോജിനി അമ്മ അന്തരിച്ചു"
english_title: " Avidanallur Ponnoor Sarojini Amma passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/179848/avidanallur-ponnoor-sarojini-amma-passed-away"
published_at: "2024-01-27T10:47:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b4922835ac5_ATTACH_OBIT.jpg"
keywords: []
---

# അവിടനല്ലൂര്‍  പൊന്നൂര്‍ സരോജിനി അമ്മ അന്തരിച്ചു

> **Lead Summary:** അവിടനല്ലൂര്‍ : പൊന്നൂര്‍ സരോജിനി അമ്മ അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ പൊന്നൂര്‍ ബാലന്‍ നായര്‍.

## Article Content

അവിടനല്ലൂര്‍ : പൊന്നൂര്‍ സരോജിനി അമ്മ അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ പൊന്നൂര്‍ ബാലന്‍ നായര്‍.

മക്കള്‍: സുപ്രഭ തിരുവങ്ങൂര്‍, അംബികസുധാകരന്‍, രാധാകൃഷ്ണന്‍, സുജനന്‍ (വിമുക്തഭടന്‍, ഉള്ളിയേരി), സുജാത, പരേതയായ ശാന്തമ്മ. മരുമക്കള്‍: ശ്യാമള (റിട്ടയര്‍ഡ് അംഗന്‍ വാടി ടീച്ചര്‍, പാത്തിപ്പാറ), മോഹനന്‍, ജയന്തി (കടിയങ്ങാട്), ഉണ്ണികൃഷ്ണന്‍ നായര്‍ (പൊന്നൂര്‍) , ജൂലി (ഉള്ളിയേരി), പരേതനായ കുട്ടന്‍ നായര്‍ (തിരുവങ്ങൂര്‍).

സഹോദരന്‍: പരേതനായ ശ്രീകുമാരന്‍ നായര്‍ തിരുവങ്ങൂര്‍.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/179848/avidanallur-ponnoor-sarojini-amma-passed-away)