---
title: "അവിടനല്ലൂര്‍ (കൂട്ടാലിട),വെളുത്താടന്‍ വീട്ടില്‍ പൊയില്‍ ലക്ഷ്മി അമ്മ അന്തരിച്ചു"
english_title: " Avidanallur (Kootalida), Veluthadan Veetil Poyil Lakshmi Amma passed away,"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/179859/avidanallur-kootalida-veluthadan-veetil-poyil-lakshmi-amma-passed-away"
published_at: "2024-01-27T11:18:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b4994680b58_ATTACH_OBIT.jpg"
keywords: []
---

# അവിടനല്ലൂര്‍ (കൂട്ടാലിട),വെളുത്താടന്‍ വീട്ടില്‍ പൊയില്‍ ലക്ഷ്മി അമ്മ അന്തരിച്ചു

> **Lead Summary:** അവിടനല്ലൂര്‍ (കൂട്ടാലിട) : വെളുത്താടന്‍ വീട്ടില്‍ പൊയില്‍ ലക്ഷ്മി അമ്മ അന്തരിച്ചു. ഭര്‍ത്താവ്: നാരായണന്‍ നമ്പ്യാര്‍. മക്കള്‍: പ്രസാദ് (വില്ലേജ് ഓഫീസ് അവിടനല്ലൂര്‍), രമേശന്‍, രജ്ഞിത്ത്. മരുമക്കള്‍: മിനി (കോട്ടൂര്‍), രജിഷപ്രൂനത്ത്).

## Article Content

അവിടനല്ലൂര്‍ (കൂട്ടാലിട) : വെളുത്താടന്‍ വീട്ടില്‍ പൊയില്‍ ലക്ഷ്മി അമ്മ അന്തരിച്ചു. ഭര്‍ത്താവ്: നാരായണന്‍ നമ്പ്യാര്‍. മക്കള്‍: പ്രസാദ് (വില്ലേജ് ഓഫീസ് അവിടനല്ലൂര്‍), രമേശന്‍, രജ്ഞിത്ത്. മരുമക്കള്‍: മിനി (കോട്ടൂര്‍), രജിഷപ്രൂനത്ത്).

സഹോദരങ്ങള്‍: ഗോവിന്ദന്‍ നായര്‍, ദേവി, ലീല, വിജയന്‍, പരേതനായ രാജന്‍.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/179859/avidanallur-kootalida-veluthadan-veetil-poyil-lakshmi-amma-passed-away)