നടുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് ജനകീയ പങ്കാളിത്തതോടെ പാലിയേറ്റിവ് പ്രവര്‍ത്തനങ്ങള്‍ക്കായ് ധനസമാഹരണം നടത്തുന്നു

നടുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് ജനകീയ പങ്കാളിത്തതോടെ പാലിയേറ്റിവ് പ്രവര്‍ത്തനങ്ങള്‍ക്കായ് ധനസമാഹരണം നടത്തുന്നു
Dec 27, 2021 03:34 PM | By Balussery Editor

നടുവണ്ണൂര്‍: പാലിയേറ്റിവ് ദിനത്തില്‍ നടുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് പാലിയേറ്റിവ് കെയര്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ ജനകീയ പങ്കാളിത്തതോടെ ധനസമാഹരണം നടത്തുന്നു.

വാര്‍ഡ് തല സംഘാടക സമിതി രൂപീകരിച്ചു. സി.എം.നാരായണന്‍, പി. സുധന്‍, ഇസ്മയില്‍, എന്‍.പി. കമല, സി. ഷാഹിന, മലയില്‍ മൊയ്തി, നുസ്‌റത്ത് ബഷീര്‍, എം. സുധാകരന്‍, കെ. ശ്രീജിത്ത് കുമാര്‍, പി. ശൈലന്‍ എന്നിവര്‍ സംസാരിച്ചു. രക്ഷാധികാരികളായി എം.കെ. ജലീല്‍, സി.എം. നാരായണന്‍, എന്‍.പി. കമല എന്നിവരെയും

ചെയര്‍മാന്‍ സുധീഷ് ചെറുവത്ത്, ജനറല്‍ കണ്‍വീനര്‍ പി.സുധന്‍, ട്രഷറര്‍ യു.കെ. ഇസ്മയില്‍, കണ്‍വീനര്‍മാര്‍ എം. സുധാകരന്‍, സി. സുരേഷ് ബാബു, കെ.എം. സന്തോഷ്, അന്‍വര്‍ സാദത്ത് വൈസ് ചെയര്‍മാന്‍മാര്‍ ശ്രീജിത്ത് കുമാര്‍, നുസ്‌റത്ത് ബഷീര്‍, ഷാഹിന ചേരിക്കമ്മല്‍, എം.കെ. ശ്രീധരന്‍ എന്നിവരെയും തിരെഞ്ഞെടുത്തു. ജനുവരി 10 നകം അയല്‍കൂട്ട തല സംഘാടക സമിതി വിളിച്ചു ചേര്‍ക്കാന്‍ തീരുമാനി

Raises funds for palliative care with public participation on Palliative Day

Next TV

Related Stories
വട്ടക്കുണ്ട് പാലം; നടപ്പാലം നിര്‍മ്മിച്ച് യാത്രക്കാരുടെ ജീവനെങ്കിലും രക്ഷിക്കുക. പ്രതിഷേധം ഇരമ്പി

Apr 18, 2024 12:32 AM

വട്ടക്കുണ്ട് പാലം; നടപ്പാലം നിര്‍മ്മിച്ച് യാത്രക്കാരുടെ ജീവനെങ്കിലും രക്ഷിക്കുക. പ്രതിഷേധം ഇരമ്പി

1934 ബ്രിട്ടീഷ് ഭരണകാലത്ത് നിര്‍മ്മിച്ച വീതി കുറഞ്ഞതും അപകടാവസ്ഥയിലുള്ളതുമായ വട്ടക്കുണ്ട് പാലം...

Read More >>
പ്രതിഷേധ ശബ്ദമുയര്‍ത്തി യുവകലാസഹിതി കലാജാഥ സമാപിച്ചു

Apr 18, 2024 12:01 AM

പ്രതിഷേധ ശബ്ദമുയര്‍ത്തി യുവകലാസഹിതി കലാജാഥ സമാപിച്ചു

ഫാസിസ്റ്റ് വാഴ്ചക്കെതിരെ പ്രതിഷേധ ശബ്ദമുയര്‍ത്തിയും ഇന്ത്യന്‍ അവസ്ഥയില്‍...

Read More >>
വോളി മേള 2024

Apr 17, 2024 04:08 PM

വോളി മേള 2024

എടത്തില്‍ സമദ് സ്മാരക വിന്നേഴ്സ് ട്രോഫിക്കും, വിളയാറ ബാലകൃഷ്ണന്‍ സ്മാരക റണ്ണേഴ്സ് ട്രോഫിക്കും വേണ്ടി...

Read More >>
 തയ്യല്‍ മെഷീന്‍ വിതരണം

Apr 16, 2024 10:22 PM

തയ്യല്‍ മെഷീന്‍ വിതരണം

കോട്ടൂര്‍ വെല്‍ഫെയര്‍ സൊസൈറ്റിയും ജനശ്രീ കോട്ടൂര്‍ മണ്ഡലം...

Read More >>
അംബേദ്കര്‍ ജയന്തി

Apr 15, 2024 10:42 PM

അംബേദ്കര്‍ ജയന്തി

അത്തോളിയുഡിഎഫ് പഞ്ചായത്ത് തെരഞ്ഞെടുപ്പ് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ അംബേദ്കര്‍ ജയന്തി...

Read More >>
യുഡിഎഫ് വനിതാസംഗമം നടത്തി

Apr 12, 2024 09:44 PM

യുഡിഎഫ് വനിതാസംഗമം നടത്തി

യുഡിഎഫ് സ്ഥാനാര്‍ത്ഥി എം കെ രാഘവന്റെ തിരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം...

Read More >>
Top Stories