---
title: "ജനശ്രീ കുടുംബ സംഗമം  ഉദ്ഘാടനം ചെയ്തു"
english_title: "Janashree   Kudumba Sangam inaugurated"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/179962/janashree-kudumba-sangam-inaugurated"
published_at: "2024-01-27T17:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b4ed4cde41a_ATTACH_NEWS.jpg"
keywords: []
---

# ജനശ്രീ കുടുംബ സംഗമം  ഉദ്ഘാടനം ചെയ്തു

> **Lead Summary:**  ഉള്ളിയേരി :തൊണ്ടിയില്‍ താഴം ജനശ്രീ സംഘം കുടുംബ സംഗമം മണ്ഡലം ചെയര്‍മാന്‍ കൃഷ്ണന്‍ കൂവില്‍ ഉദ്ഘാടനം ചെയ്തു.

## Article Content

 ഉള്ളിയേരി :തൊണ്ടിയില്‍ താഴം ജനശ്രീ സംഘം കുടുംബ സംഗമം മണ്ഡലം ചെയര്‍മാന്‍ കൃഷ്ണന്‍ കൂവില്‍ ഉദ്ഘാടനം ചെയ്തു.

മണ്ഡലം സെക്രട്ടറി കെ.ആര്‍. വിനോദ്, കോഡിനേറ്റര്‍ ദിനേശന്‍, അജീഷ് കുമാര്‍ ഉള്ളിയേരി, ശ്രീധരന്‍ വി എം ,ഷംന അഷ്‌റഫ് എന്നിവര്‍ പ്രസംഗിച്ചു. ജീവിതശൈലി രോഗങ്ങളെ കുറിച്ച് പത്മിനി സിസ്റ്റര്‍ ക്ലാസ് എടുത്തു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/179962/janashree-kudumba-sangam-inaugurated)