---
title: "മാതൃഭൂമി സ്റ്റഡി സര്‍ക്കിള്‍ കൊയിലാണ്ടി താലൂക്ക് സുഹൃദ് വേദി, അവാര്‍ഡ് ജേതാവ് ശാന്തന്‍ മുണ്ടോത്തിനെ ആദരിച്ചു"
english_title: "Mathrubhumi Study Circle Koilandi Taluk Souhrda Vedi felicitated award winner Shantan Mundoth"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/180392/mathrubhumi-study-circle-koilandi-taluk-souhrda-vedi-felicitated-award-winner-shantan-mundoth"
published_at: "2024-01-29T13:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b759c991f29_ATTACH_NEWS.jpg"
keywords: []
---

# മാതൃഭൂമി സ്റ്റഡി സര്‍ക്കിള്‍ കൊയിലാണ്ടി താലൂക്ക് സുഹൃദ് വേദി, അവാര്‍ഡ് ജേതാവ് ശാന്തന്‍ മുണ്ടോത്തിനെ ആദരിച്ചു

> **Lead Summary:**  ബാലുശ്ശേരി : പിന്നണി ഗായകനുള്ള യു.എ. ഖാദര്‍ പുരസ്‌ക്കാരം നേടിയ ശാന്തന്‍ മുണ്ടോത്തിനെ മാതൃഭൂമി സ്റ്റഡി സര്‍ക്കിള്‍ കൊയിലാണ്ടി താലുക്ക് സുഹൃദ് വേദി ആദരിച്ചു.

## Article Content

 ബാലുശ്ശേരി : പിന്നണി ഗായകനുള്ള യു.എ. ഖാദര്‍ പുരസ്‌ക്കാരം നേടിയ ശാന്തന്‍ മുണ്ടോത്തിനെ മാതൃഭൂമി സ്റ്റഡി സര്‍ക്കിള്‍ കൊയിലാണ്ടി താലുക്ക് സുഹൃദ് വേദി ആദരിച്ചു.

യോഗത്തില്‍ സ്റ്റഡിസര്‍ക്കിള്‍ കൊയിലാണ്ടി താലൂക്ക് ഇന്‍ ചാര്‍ജ് പപ്പന്‍കന്നാട്ടി ഉപഹാരംസമര്‍പ്പണം നടത്തി. സ്റ്റഡി സര്‍ക്കിള്‍ മുന്‍ ജില്ല പ്രസിഡണ്ട് മോഹന്‍ കോട്ടൂര്‍ മുഖ്യപ്രഭാഷണം നടത്തി. സിനിമാഗാനരചയിതാവ് സുജിത്ത് കറ്റോട് അധ്യക്ഷത വഹിച്ചു.

ശശികുമാര്‍ തുരുത്ത്യാട്, കവിയത്രി ജിഷ .പി .നായര്‍, ജയശ്രീ, ശിവദാസന്‍ ഉള്ളിയേരി, അഷറഫ് നാറാത്ത്, ധനേഷ് കുമാര്‍ ഉള്ളിയേരി, മോഹന്‍ മുണ്ടോത്ത്, സി. ഗീത, സന്തോഷ് കുമാര്‍ ഉള്ളിയേരി. ഗീതാരാധന്‍ മുത്താട, ബാബു ആനവാതില്‍, സത്യന്‍, സുമബാലകൃഷ്ണന്‍, രജിഷ് കക്കഞ്ചേരി, രാധാകൃഷ്ണന്‍ മൂത്താട എന്നിവര്‍ സംസാരിച്ചു. .

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/180392/mathrubhumi-study-circle-koilandi-taluk-souhrda-vedi-felicitated-award-winner-shantan-mundoth)