---
title: " കക്കയം മുപ്പതാം മൈലില്‍  എടത്തിനാല്‍ ലിന്‍സി തോമസ് അന്തരിച്ചു"
english_title: " Kakayam  Muppatham mile, Edathinal Lynsey Thomas passed away "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/180565/kakayam-muppatham-mile-edathinal-lynsey-thomas-passed-away"
published_at: "2024-01-30T00:03:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b7ef846c827_ATTACH_OBIT.jpg"
keywords: []
---

#  കക്കയം മുപ്പതാം മൈലില്‍  എടത്തിനാല്‍ ലിന്‍സി തോമസ് അന്തരിച്ചു

> **Lead Summary:**  **കക്കയം** : കക്കയം മുപ്പതാം മൈലില്‍ താമസിക്കും എടത്തിനാല്‍ തോമസിന്റെ ഭാര്യ ലിന്‍സി തോമസ് അന്തരിച്ചു. സംസ്‌കാരം ചൊവ്വാഴ്ച കാലത്ത് 11 മണിക്ക് കക്കയം സെന്റ് സെബാസ്റ്റ്യൻ ചര്‍ച്ച് ഇടവക സെമിത്തേരിയില്‍.

## Article Content

 **കക്കയം** : കക്കയം മുപ്പതാം മൈലില്‍ താമസിക്കും എടത്തിനാല്‍ തോമസിന്റെ ഭാര്യ ലിന്‍സി തോമസ് അന്തരിച്ചു. സംസ്‌കാരം ചൊവ്വാഴ്ച കാലത്ത് 11 മണിക്ക് കക്കയം സെന്റ് സെബാസ്റ്റ്യൻ ചര്‍ച്ച് ഇടവക സെമിത്തേരിയില്‍.

അര്‍ബുദ ബാധയെ തുടര്‍ന്ന് ചികത്സയിലായിരുന്നു. പരേത, കണ്ണോം ഇടവക കുറൂര് കുടുംബാംഗമാണ്.

മക്കള്‍: ഗ്ലാഡ്‌സണ്‍ (ബ്രാംഗ്ലൂര്‍ ഐ ടി. കമ്പനി), ജെറാള്‍ഡ് (അല്‍ഫോന്‍സാ കോളേജ് തിരുവമ്പാടി),

 

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/180565/kakayam-muppatham-mile-edathinal-lynsey-thomas-passed-away)