---
title: " പ്രകാശനം ചെയ്തു "
english_title: "Released"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/180639/released"
published_at: "2024-01-30T11:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b891076ed2c_ATTACH_NEWS.jpg"
keywords: []
---

#  പ്രകാശനം ചെയ്തു 

> **Lead Summary:**  നന്മണ്ട : നന്മണ്ട ഏഴുകുളം എയുപി സ്‌കൂളിലെ ഒന്ന് രണ്ട് ക്ലാസിലെ വിദ്യാര്‍ത്ഥികള്‍ നിര്‍മ്മിച്ച സംയുക്ത ഡയറി ' തളിര് ' ബി ആര്‍ സി കോ-ഓര്‍ഡിനേറ്റര്‍ ഒ. അനശ്വര പ്രകാശനം ചെയ്തു .

## Article Content

 നന്മണ്ട : നന്മണ്ട ഏഴുകുളം എയുപി സ്‌കൂളിലെ ഒന്ന് രണ്ട് ക്ലാസിലെ വിദ്യാര്‍ത്ഥികള്‍ നിര്‍മ്മിച്ച സംയുക്ത ഡയറി ' തളിര് ' ബി ആര്‍ സി കോ-ഓര്‍ഡിനേറ്റര്‍ ഒ. അനശ്വര പ്രകാശനം ചെയ്തു .

ബി. രഘുനാഥ് (ഹെഡ്മാസ്റ്റര്‍ )സാഹിറ പി.കെ, റോബിനാ ഫാബി, എന്‍. രാധാകൃഷ്ണന്‍, ഇ.പി അബ്ദുല്‍സലാം, ഷിംന, ആര്‍.എസ്. നീമ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/180639/released)