---
title: " ഡയറി  പ്രകാശനം ചെയ്തു"
english_title: "The diary was released"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/180657/the-diary-was-released"
published_at: "2024-01-30T12:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b89a0a4db7f_ATTACH_NEWS.jpg"
keywords: []
---

#  ഡയറി  പ്രകാശനം ചെയ്തു

> **Lead Summary:**  നന്മണ്ട: വെസ്റ്റ് എ.എല്‍.പി.സ്‌കൂള്‍ ഒന്ന് രണ്ട് ക്ലാസ്സുകളിലെ സംയുക്ത ഡയറി പ്രകാശനം നന്മണ്ട ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റി ഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ കുണ്ടൂര്‍ ബിജു നിര്‍വ്വഹിച്ചു.

## Article Content

 നന്മണ്ട: വെസ്റ്റ് എ.എല്‍.പി.സ്‌കൂള്‍ ഒന്ന് രണ്ട് ക്ലാസ്സുകളിലെ സംയുക്ത ഡയറി പ്രകാശനം നന്മണ്ട ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റി ഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ കുണ്ടൂര്‍ ബിജു നിര്‍വ്വഹിച്ചു.

പി.ടി.എ പ്രസിഡന്റ എ.എം. ശ്രീലേഷ് ന്റെ അധ്യക്ഷതയില്‍ ചേളന്നൂര്‍ ബി.ആര്‍.സി.ട്രെയിനര്‍ അനിത ഗോമസ് രക്ഷാകര്‍തൃ ബോധവത്ക്കരണ ക്ലാസ്സ് എടുത്തു. പ്രധാനാധ്യാപകന്‍ സജിത്ത് പ്രബിഷ, അഭില, പ്രസീത എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/180657/the-diary-was-released)