---
title: " മഹാത്മാഗാന്ധി സ്മൃതി സദസ്സ് സംഘടിപ്പിച്ചു"
english_title: "Organized Mahatma Gandhi Smriti Sadas"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/180823/organized-mahatma-gandhi-smriti-sadas"
published_at: "2024-01-30T22:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b92fadc4d98_ATTACH_NEWS.jpg"
keywords: []
---

#  മഹാത്മാഗാന്ധി സ്മൃതി സദസ്സ് സംഘടിപ്പിച്ചു

> **Lead Summary:** ബാലുശ്ശേരി: എന്‍സിപി ബാലുശ്ശേരി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മഹാത്മാഗാന്ധി സ്മൃതി സദസ്സ് സംഘടിപ്പിച്ചു. എന്‍സിപി സംസ്ഥാന കമ്മിറ്റി അംഗം പി. സുധാകരന്‍ പുഷ്പഹാരം നടത്തി.

## Article Content

ബാലുശ്ശേരി: എന്‍സിപി ബാലുശ്ശേരി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മഹാത്മാഗാന്ധി സ്മൃതി സദസ്സ് സംഘടിപ്പിച്ചു. എന്‍സിപി സംസ്ഥാന കമ്മിറ്റി അംഗം പി. സുധാകരന്‍ പുഷ്പഹാരം നടത്തി.

സി. പ്രഭ, പി.വി. ഭാസ്‌കരന്‍ കിടാവ്, കെ. ചന്ദ്രന്‍, കെ.കൃഷ്ണന്‍, എം.കെ.റംലത്ത് എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/180823/organized-mahatma-gandhi-smriti-sadas)