---
title: "ഉള്ളിയേരി ജിഎല്‍പി സ്‌കൂളില്‍ ശതാബ്ദി ആഘോഷത്തോടെനുബന്ധിച്ചു ലോഗോ പ്രകാശനം"
english_title: "Ullieri GLP School launches logo on centenary celebrations"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/180922/ullieri-glp-school-launches-logo-on-centenary-celebrations"
published_at: "2024-01-31T13:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b9f73dd3823_ATTACH_NEWS.jpg"
keywords: []
---

# ഉള്ളിയേരി ജിഎല്‍പി സ്‌കൂളില്‍ ശതാബ്ദി ആഘോഷത്തോടെനുബന്ധിച്ചു ലോഗോ പ്രകാശനം

> **Lead Summary:** ഉള്ളിയേരി ജിഎല്‍പി സ്‌കൂള്‍ ശതാബ്ദി ആഘോഷം ലോഗോ പ്രകാശനം ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സുരേഷ് ബാബു ആലങ്കോട് നിര്‍വഹിച്ചു.

## Article Content

ഉള്ളിയേരി ജിഎല്‍പി സ്‌കൂള്‍ ശതാബ്ദി ആഘോഷം ലോഗോ പ്രകാശനം ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സുരേഷ് ബാബു ആലങ്കോട് നിര്‍വഹിച്ചു.

ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ അസ്സൈനാര്‍ അധ്യക്ഷനായി. ഷംസുദ്ദീന്‍, സുരേന്ദ്രന്‍, ഷാജു ചെറുക്കാവില്‍ എസ്എംസി ചെയര്‍മാന്‍ നിധീഷ്, പിടിഎ പ്രസിഡണ്ട് പ്രബിന്‍, എം.പി.ടി.എ ചെയര്‍ പേഴ്‌സണ്‍ ശ്രീഷ്മ, സ്‌കൂള്‍ ലീഡര്‍ ഹരിപഥ് എന്നിവര്‍ പങ്കെടുത്തു. അധ്യാപകരായ മിനി , ആനന്ദവല്ലി, ഹരിപ്രസാദ് എന്നിവര്‍ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി അല്ലി നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/180922/ullieri-glp-school-launches-logo-on-centenary-celebrations)