---
title: " പന്തം കൊളുത്തി പ്രകടനം നടത്തി"
english_title: "A torch was lit and a demonstration was held"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/180952/a-torch-was-lit-and-a-demonstration-was-held"
published_at: "2024-01-31T14:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ba05a845125_ATTACH_NEWS.jpg"
keywords: []
---

#  പന്തം കൊളുത്തി പ്രകടനം നടത്തി

> **Lead Summary:** കെപിസിസിയുടെ നിര്‍ദ്ദേശപ്രകാരം കേരളത്തിലെ മുഴുവന്‍ പോലീസ് സ്റ്റേഷനിലേക്കുംനടന്ന മാര്‍ച്ചിന്റെ ഭാഗമായി അത്തോളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു രാജന്‍, ബാലുശ്ശേരി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജൈസല്‍ അത്തോളി, അത്തോളി മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് സുനില്‍ കുളക്കാട് അടക്കം പത്തോളം നേതാക്കള്‍ക്കെതിരെ അത്തോളി പോലീസ് എടുത്ത നടപടികള്‍ക്കെതിരെ അത്തോളി മണ്ഡലം കോണ്‍ഗ്രസ്‌കമ്മിറ്റി പന്തം കൊളുത്തി പ്രകടനം നടത്തി.

## Article Content

കെപിസിസിയുടെ നിര്‍ദ്ദേശപ്രകാരം കേരളത്തിലെ മുഴുവന്‍ പോലീസ് സ്റ്റേഷനിലേക്കുംനടന്ന മാര്‍ച്ചിന്റെ ഭാഗമായി അത്തോളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു രാജന്‍, ബാലുശ്ശേരി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജൈസല്‍ അത്തോളി, അത്തോളി മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് സുനില്‍ കുളക്കാട് അടക്കം പത്തോളം നേതാക്കള്‍ക്കെതിരെ അത്തോളി പോലീസ് എടുത്ത നടപടികള്‍ക്കെതിരെ അത്തോളി മണ്ഡലം കോണ്‍ഗ്രസ്‌കമ്മിറ്റി പന്തം കൊളുത്തി പ്രകടനം നടത്തി.

എന്‍എസ്‌യുഐ ദേശീയ സെക്രട്ടറി കെ.എം. അഭിജിത്ത് ഇയാംകണ്ടി മുഹമ്മദ്, ഗിരീഷ് പാലാക്കര, താരിഖ് അത്തോളി, ശാന്തിമാവീട്ടില്‍ കെ.പി. ഹരിദാസന്‍, ഷീബരാമചന്ദ്രന്‍, ബാബു വയനാട്കണ്ടി, റിജേഷ് അത്തോളി, സന്ദീപ് നാലുപുരക്കല്‍ എന്നിവര്‍ സംസാരിച്ചു. ബാബു കല്ലട, ജയപ്രകാശ്, ഗഫൂര്‍ കൊളക്കാട്, ടി പി അശോകന്‍, റിജേഷ് രാഗം, വീ.ടി.കെ. ഷിജു, ഷെറിന്‍, അഷ്‌റഫ് കിളത്ത,് രാജേഷ് കൂട്ടാക്കില്‍, രഞ്ജിത്ത് അത്തോളി, സുനീഷ് നാടുവിലയില്‍, ബിബിന്‍ കല്ലട, ബിനിഷ്, വിശ്വന്‍ കുറവാളൂര്‍, വാസവന്‍ പൊയിലില്‍ സാജിത എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/180952/a-torch-was-lit-and-a-demonstration-was-held)