---
title: "കാവില്‍ എ.എം.എല്‍.പി.സ്‌കൂള്‍ 110ാം വാര്‍ഷികം ആഘോഷം നടത്തി "
english_title: "Kavil AMLP School celebrated its 110th anniversary"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/181141/kavil-amlp-school-celebrated-its-110th-anniversary"
published_at: "2024-02-01T10:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65bb24bc8e80a_ATTACH_NEWS.jpg"
keywords: []
---

# കാവില്‍ എ.എം.എല്‍.പി.സ്‌കൂള്‍ 110ാം വാര്‍ഷികം ആഘോഷം നടത്തി 

> **Lead Summary:** നടുവണ്ണൂര്‍ :കാവില്‍ എ.എം.എല്‍.പി.സ്‌കൂള്‍ 110ാം വാര്‍ഷികം സര്‍ഗ്ഗാരവം 2024 സംഘടിപ്പിച്ചു. നടുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍സ് കെ.കെ. ഷൈമ ഉദ്ഘാടനം ചെയ്തു.

## Article Content

നടുവണ്ണൂര്‍ :കാവില്‍ എ.എം.എല്‍.പി.സ്‌കൂള്‍ 110ാം വാര്‍ഷികം സര്‍ഗ്ഗാരവം 2024 സംഘടിപ്പിച്ചു. നടുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍സ് കെ.കെ. ഷൈമ ഉദ്ഘാടനം ചെയ്തു.

പി.ടി.എ. പ്രസിഡന്റ് പി.എന്‍ അഫ്‌സല്‍ അധ്യക്ഷനായി. ഇ.ശ്രീധരന്‍, വിനോദ് പാലയാട്ട്, കെ.ടി.കെ. റഷീദ്, മനേജര്‍ റനീഷ് നല്ലൂര്‍, പ്രധാന അധ്യാപിക പ്രമീള നാഗത്തിങ്കല്‍, സി.കെ.അഷ്‌റഫ്, പി.കെ. നിഷ, എം.കെ.ഷഹീന, എസ്. സരിന്‍, ഹരിപ്രിയ, അന്‍ജു, പി.എന്‍.ഹൈറുന്നിസ, ഷീന, പി.എന്‍ റംഷീന എന്നിവര്‍ സംസാരിച്ചു.

തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/181141/kavil-amlp-school-celebrated-its-110th-anniversary)