---
title: "ആതുര സേവനരംഗത്ത് കെയര്‍ & ക്യുയര്‍ പ്രവര്‍ത്തനം മികച്ചത് "
english_title: "Care & Care is the best in emergency services"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/181395/care-care-is-the-best-in-emergency-services"
published_at: "2024-02-01T22:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65bbd28f23c52_ATTACH_NEWS.jpg"
keywords: []
---

# ആതുര സേവനരംഗത്ത് കെയര്‍ & ക്യുയര്‍ പ്രവര്‍ത്തനം മികച്ചത് 

> **Lead Summary:**  നടുവണ്ണൂര്‍: ആതുരസേവന രംഗത്ത് നടുവണ്ണൂരിലെ കെയര്‍ & ക്യുയര്‍ ആശുപത്രിയുടെ പ്രവര്‍ത്തനം മാതൃകാപരമാണെന്ന് നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിണ്ടന്റ് ടി.പി.ദാമോധരന്‍ മാസ്റ്റര്‍ പറഞ്ഞു, എഴ് ദിവസം നീണ്ട് നില്‍ക്കുന്ന സൗജന്യ പ്രമേഹരോഗ നിര്‍ണ്ണയ ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

 നടുവണ്ണൂര്‍: ആതുരസേവന രംഗത്ത് നടുവണ്ണൂരിലെ കെയര്‍ & ക്യുയര്‍ ആശുപത്രിയുടെ പ്രവര്‍ത്തനം മാതൃകാപരമാണെന്ന് നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിണ്ടന്റ് ടി.പി.ദാമോധരന്‍ മാസ്റ്റര്‍ പറഞ്ഞു, എഴ് ദിവസം നീണ്ട് നില്‍ക്കുന്ന സൗജന്യ പ്രമേഹരോഗ നിര്‍ണ്ണയ ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സി.കെ.അബ്ദുല്‍ സമദ് അദ്ധ്യക്ഷത വഹിച്ചു, അഷറഫ് പുതിയപ്പുറം, ജിജീഷ് മോന്‍, എ.പി.ഷാജി, പ്രജോഷ് ടി.കെ.,അശ്വന്ത് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/181395/care-care-is-the-best-in-emergency-services)