---
title: "പ്രഭാത ഭക്ഷണസാധനങ്ങള്‍ വിതരണം നടത്തി"
english_title: "Breakfast was distributed"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/181399/breakfast-was-distributed"
published_at: "2024-02-01T23:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65bbd60692ed8_ATTACH_NEWS.jpg"
keywords: []
---

# പ്രഭാത ഭക്ഷണസാധനങ്ങള്‍ വിതരണം നടത്തി

> **Lead Summary:**  ഉള്ളിയേരി ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സമിതി പ്രഭാത ഭക്ഷണ വിതരണത്തിനായി രണ്ടാം ഘട്ട ഭക്ഷ്യവസ്തുവിതരണം നടത്തി.

## Article Content

 ഉള്ളിയേരി ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സമിതി പ്രഭാത ഭക്ഷണ വിതരണത്തിനായി രണ്ടാം ഘട്ട ഭക്ഷ്യവസ്തുവിതരണം നടത്തി.

വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ കെ ബീന ഉദ്ഘാടനം നിര്‍വഹിച്ചു. നിര്‍വഹണ ഉദ്യോഗസ്ഥന്‍ ഗണേശന്‍ കക്കഞ്ചേരി, വിദ്യാഭ്യാസ സമിതി അംഗം കെ.കെ സുരേന്ദ്രന്‍, ടി. അനില്‍ കുമാര്‍, കെ. ശ്രീകാന്ത് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ഗ്രാമ പഞ്ചായത്തിലെ എട്ട് സര്‍ക്കാര്‍ വിദ്യാലയങ്ങളും ഭക്ഷ്യവസ്തുക്കള്‍ ഏറ്റുവാങ്ങി.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/181399/breakfast-was-distributed)