---
title: "അവിടനല്ലൂര്‍ എ.എല്‍.പി സ്‌കൂളിന്റെ സഫലമീ യാത്ര"
english_title: "Safalamee Yathra of ALP School Avidanallur"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/181466/safalamee-yathra-of-alp-school-avidanallur"
published_at: "2024-02-02T10:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65bc7ac55e2a9_ATTACH_NEWS.jpg"
keywords: []
---

# അവിടനല്ലൂര്‍ എ.എല്‍.പി സ്‌കൂളിന്റെ സഫലമീ യാത്ര

> **Lead Summary:**  കൂട്ടാലിട : അവിടനല്ലൂര്‍ എഎല്‍പി സ്‌കൂള്‍ നവതി ആഘോഷങ്ങളുടെ ഭാഗമായി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ എന്‍.എന്‍. കക്കാടിന്റെ വീട്ടിലേക്ക് സാഹിത്യ യാത്ര നടത്തി.

## Article Content

 കൂട്ടാലിട : അവിടനല്ലൂര്‍ എഎല്‍പി സ്‌കൂള്‍ നവതി ആഘോഷങ്ങളുടെ ഭാഗമായി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ എന്‍.എന്‍. കക്കാടിന്റെ വീട്ടിലേക്ക് സാഹിത്യ യാത്ര നടത്തി.

അദ്ദേഹത്തിന്റെ രചനകളെ നാടക രചിയിതാവും സംവിധായകനുമായ എം.കെ. രവിവര്‍മ്മ കുട്ടികള്‍ക്ക് പരിചയപ്പെടുത്തി. തുടര്‍ന്ന് നവതി ആഘോഷങ്ങളുടെ ലോഗോ പ്രകാശനം വാര്‍ഡ് മെമ്പര്‍ ടി.എം രഘൂത്തമന്റെ സാനിധ്യത്തില്‍ എം.കെ. രവിവര്‍മ്മ നിര്‍വ്വഹിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/181466/safalamee-yathra-of-alp-school-avidanallur)