---
title: "താനിക്കുഴിയിൽ ഇ.സി.മുഹമ്മദ് അന്തരിച്ചു "
english_title: "Thanikuzhi EC Muhammad passed away  "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/181762/thanikuzhi-ec-muhammad-passed-away"
published_at: "2024-02-03T10:16:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65bdc5e68f406_DEATH.jpg"
keywords: []
---

# താനിക്കുഴിയിൽ ഇ.സി.മുഹമ്മദ് അന്തരിച്ചു 

> **Lead Summary:** **നന്മണ്ട : **താനിക്കുഴിയിൽ ഇ.സി.മുഹമ്മദ് (തനിമ) അന്തരിച്ചു.

## Article Content

**നന്മണ്ട : **താനിക്കുഴിയിൽ ഇ.സി.മുഹമ്മദ് (തനിമ) അന്തരിച്ചു.

ഭാര്യ: പരേതയായ ആമിന മക്കൾ: അബ്ദുൽ മജീദ് തനിമ, അബ്ദുൽ ഗഫൂർ (കാലിക്കറ്റ് ഇവൻറ്), മൻസൂർ ,റംല കരിയാത്തൻകാവ്, സക്കീന പാലത്ത് .

മരുമക്കൾ: നസീമ,ഷമീന(ശാബ്ബത്തുൽ ഖുർആൻ), മെഹറുന്നിസ, അബ്ദുല്ലക്കോയ തെയ്യമ്പാടി, മുഹമ്മദ് പാലത്ത്

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/181762/thanikuzhi-ec-muhammad-passed-away)