---
title: " വടക്കേത്തടത്തിൽ വർഗീസ് അന്തരിച്ചു"
english_title: "vadakkethadaththil Varghese passed away  "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/182000/vadakkethadaththil-varghese-passed-away"
published_at: "2024-02-03T23:02:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65be7b8da64e2_DEATH_VARGHEES.jpg"
keywords: []
---

#  വടക്കേത്തടത്തിൽ വർഗീസ് അന്തരിച്ചു

> **Lead Summary:** **കൂരാച്ചുണ്ട് : **പൊറാളിയിലെ കർഷകൻ വടക്കേത്തടത്തിൽ വർഗീസ് അന്തരിച്ചു.

## Article Content

**കൂരാച്ചുണ്ട് : **പൊറാളിയിലെ കർഷകൻ വടക്കേത്തടത്തിൽ വർഗീസ് അന്തരിച്ചു.

സംസ്കാരം ഞായറാഴ്ച 12.30 ന് ഓഞ്ഞിൽ സെൻ്റ് ജോൺസ് ഓർത്തഡോക്സ് പള്ളിയിൽ.

ഭാര്യ: പരേതയായ മറിയക്കുട്ടി കാഞ്ഞിരമറ്റത്തിൽ (മൈക്കാവ്)

മക്കൾ: ലില്ലി, വത്സ, എൽസി, ഡെയ്സി റ്രിട്ട. അധ്യാപിക കാതോലിക്കേറ്റ് ഹയർ സെക്കൻഡറി സ്കൂൾ പോത്തുകല്ല് നിലമ്പൂർ), സാജൻ (വിമുക്തഭടൻ), സിബി (ബിസിനസ്, കോഴിക്കോട് ).

മരുമക്കൾ: ചാക്കോച്ചൻ ഇടപ്പറമ്പിൽ (വേനപ്പാറ ),മത്തായി ഇടയത്ത്കുടിയിൽ (സിദ്ധാപുരം), തോമസ് മേനാച്ചേരി (കോളയാട് ), രാജു പുല്ലാവള്ളിൽ (പോത്തുകല്ല്), ജയമോൾ പാറേമറ്റത്തിൽ (പനമരം), ഷീബ കോട്ടുവിളയിൽ (കരിമ്പ ) .

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/182000/vadakkethadaththil-varghese-passed-away)