---
title: "എടവന കൊമ്പിലാട്ട് അസൈനാർ ഹാജി അന്തരിച്ചു"
english_title: "Edawana Kombilat Asaynar Haji passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/182002/edawana-kombilat-asaynar-haji-passed-away"
published_at: "2024-02-03T23:06:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65be7a089233b_DEATH.jpg"
keywords: []
---

# എടവന കൊമ്പിലാട്ട് അസൈനാർ ഹാജി അന്തരിച്ചു

> **Lead Summary:** **നടുവണ്ണൂർ : ** വാകയാട് എടവന കൊമ്പിലാട്ട് അസൈനാർ ഹാജി അന്തരിച്ചു.

## Article Content

**നടുവണ്ണൂർ : ** വാകയാട് എടവന കൊമ്പിലാട്ട് അസൈനാർ ഹാജി അന്തരിച്ചു.

ഭാര്യ കുഞ്ഞി മറിയം. മക്കൾ സിറാജ് (ബിസിനസ്, ബാംഗ്ലൂർ ), സഹീറ (അധ്യാപിക, യുപി സ്കൂൾ വൻമുഖം കോടിക്കൽ) മരുമക്കൾ: അഷ്റഫ് തറമൽ ( അധ്യാപകൻ മാപ്പിള എല്‍ പി സ്കൂൾ, ചെറുവണ്ണൂർ നോർത്ത് ), ഫസീല.

സഹോദരങ്ങൾ എടവനക്കൊമ്പിലാട്ട് അമ്മദ്, പരേതരായ കുഞ്ഞാമിന, ഫാത്തിമ. ഖബറടക്കം ഞായറാഴ്ച രാവിലെ 9 മണിക്ക്

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/182002/edawana-kombilat-asaynar-haji-passed-away)